1. Key Accounts manager
Location- Saudi Arabia
യോഗ്യത
- Life science അല്ലെങ്കിൽ ബന്ധപ്പെട്ട medical field ൽ ബിരുദം ഉണ്ടായിരിക്കണം
- 3-5 വർഷത്തെ medical devices/pharmaceuticals ൽ sales എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- KSA healthcare system, obligations, environment processes എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
- Healthcare accounts management ൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Data Analyst
Location-Saudi
യോഗ്യത
- IT യിൽ bachlors ബിരുദം ഉണ്ടായിരിക്കണം
- IT software development technologies ൽ നല്ല അറിവുണ്ടായിരിക്കണം
- IT യുമായി ബന്ധപ്പെട്ട ബിസിനസ് function ൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ആശയവിനിമയ ശേഷി, പ്രശ്നപരിഹാര ശേഷി, വിശകലനശേഷി തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
3. HR specialist
Location-Saudi Arabia
യോഗ്യത
- Human resources/Business administration ൽ ബിരുദം നേടിയിരിക്കണം
- Tamheer program registration ന് യോഗ്യത ഉണ്ടായിരിക്കണം
- Microsoft office ഉപയോഗത്തിന് സാധിക്കണം
- English fluent ആകണം
4. Director
Location- Saudi Arabia
യോഗ്യത
- Industrial engineering ൽ science ബിരുദം നേടിയിരിക്കണം
- Global industries ലും subsidaries ലും ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- Business development management ൽ അസാമാന്യമായ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- Charted Accountant, Charted financial Analyst എന്നീ പ്രൊഫഷണൽ യോഗ്യതകളുണ്ടെങ്കിൽ അഭികാമ്യം
5. Administration Specialist
Location- Saudi Arabia
യോഗ്യത
- കോപ്പി writing നുള്ള കഴിവുണ്ടായിരിക്കണം
- Newspaper ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft programs ൽ നല്ല കഴിവുണ്ടായിരിക്കണം
- ഇംഗ്ലീഷ് fluent ആയിരിക്കണം
6. Trade marketing specilalist
Location- Saudi Arabia
യോഗ്യത
- Windows Applications ൽ ഉള്ള കഴിവും computer ഉപയോഗിക്കാനുള്ള അറിവും ഉണ്ടായിരിക്കണം
- Public relations, marketing, business administration ൽ diploma യോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- Sales channel support ചെയ്യാനും boutiques uptodate ആയി maintain ചെയ്യാനും കഴിയണം
- Marketing tactics, campaign, strategy, Advertising എന്നിവയിൽ അറിവുണ്ടായിരിക്കണം.