Ads Area

Walk-in-interviews in Dubai - oct 10 update

 Walk-in-interview?

Structured or unplanned ആയിട്ടുള്ളതും മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാതെ ഒരു വ്യക്വതിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയ തരത്തിലുള്ള ഒന്നാണ് walk-in-interview എന്ന് പറയുന്നത്. Informal രീതിയിലുള്ളതായിരിക്കും ചോദ്യങ്ങളും രീതിയും. ഉദാഹരണത്തിന് എന്തുകൊണ്ടാണ് ഈ ജോലി തിരഞ്ഞെടുത്തത്? ഈ ജോലിക്ക് നിങ്ങൾ അനുയോജ്യനാണ് എന്ന് തോന്നാൻ കാരണം തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളായിരിക്കും മിക്കതും.

ഇത്തരത്തിലുള്ള ഇന്റർവ്യൂ കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്?

അവസരങ്ങളുടെ കോട്ട എന്നാണ് ദുബായ് അറിയപ്പെടുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം ആണ്,ദുബായിൽ ഒരു walk-in-interview attend ചെയ്യുക എന്നത് ജോലി അന്വേഷകർക്ക് അവരുടെ സ്വപ്നം നേടിയെടുക്കാൻ സഹായിക്കും.ഒരുപാട് പേരിൽ നിന്ന് തിരഞ്ഞെടുക്കപെടുന്നവർക്ക് മുൻകൂട്ടി appointment എടുക്കാതെ തന്നെ HR ടീമുമായിട്ട് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്നതാണ്.

1. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (Female)

കമ്പനിയുടെ പേര്: Royal class group

  • എക്സ്പീരിയൻസ്: 1വർഷം തൊട്ട് 5വർഷം വരെ
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാഗത്ഭ്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ശമ്പളം : 2500 AED -3500AED വരെ 

ഉത്തരവാദിത്വങ്ങൾ

  • വേണ്ടവിധത്തിൽ അന്വേഷണങ്ങളും അഭിപ്രായവും കൈകാര്യവും ചെയ്യാനറിയണം
  • പ്രോപ്പർട്ടിയുടെ ചിത്രങ്ങൾ എഡിറ്റ്‌ ചെയ്യാനറിയണം
  • റിപ്പോർട്ട്‌ തയ്യാറാക്കുക, പ്രെസന്റേഷൻസ്, briefs തയ്യാറാക്കുക.
  • office filling systems maintain ചെയ്യുക പ്ലാൻ ചെയ്യുക
  • Documents പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തി finalize ചെയ്യുക
  • ഓരോ പ്രോപ്പർട്ടിക്കും trakhees permit കിട്ടാനാവശ്യമായ രേഖകൾ submit ചെയ്യുക
  • CRM handle ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റു പ്രോപ്പർട്ടി advertising portals പരിശോധിക്കുക
  • സ്ഥലത്തിന്റെ ഉടമകളെ കോൺടാക്ട് ചെയ്ത് സ്ഥലം കാണാൻ അനുമതി തേടുക.

Interview Date:9th Oct -11th Oct 2021 

Timing: 11:30 AM - 02:30 PM

Location:21st Floor,The Binary Tower,Marasi Drive,Business Bay, Dubai.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വിസ എന്നിവയുടെ പകർപ്പ്(copy) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം.

CLICK HERE FOR OTHER JOBS

Top Post Ad

Below Post Ad