Ads Area

Thales Group careers 2021 - Apply online for job vacancies

1. Operations& support engineer 

ലൊക്കേഷൻ-Riyadh, Riyadh region, saudi Arabia

യോഗ്യത

  • Linux അഡ്മിനിസ്ട്രേഷനിൽ പരിചയം
  • Networking,data bases(SQL Queries)
  • ഐ.ടി മേഖലയിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ യോഗ്യത
  • കാര്യങ്ങൾ പെട്ടെന്ന് ഉൾകൊള്ളുകയും ഒന്നിലധികം കാര്യങ്ങൾ ഒരേ സമയം ചെയ്യാനും കഴിവുണ്ടാകണം
  • Bash,peri, python തുടങ്ങിയ സ്ക്രിപ്റ്റിംഗ്‌ ലാംഗ്വേജ് അറിഞ്ഞിരിക്കണം.

CLICK HERE TO APPLY

2. Project Accountant

ലൊക്കേഷൻ -Eastern province

യോഗ്യത

  • Accounting, business administration, economics എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം
  • അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
  • മൂന്നോ അതിൽ കൂടുതലോ വർഷം microsoft office പ്രോഡക്റ്റ്സിൽ പരിചയം
  • സൗദി പൗരൻ ആയിരിക്കണം
  • വാണിജ്യ മേഖലയിലോ അക്കൗണ്ടിങ് മേഖലയിലോ 2-3വർഷം വരെ പ്രവർത്തി പരിചയം

CLICK HERE TO APPLY

3. Cybersecurity trainer-junior

ലൊക്കേഷൻ -ദുബായ്

യോഗ്യത

  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • 3-5വർഷം വരെ cyber security oriented ആയിട്ടുള്ള ഐ.ടി ഫീൽഡിലെ പരിചയം
  • CISM,GIAC, CISSP എന്നിവയറിയാമെങ്കിൽ കൂടുതൽ നല്ലത്
  • Computer science,engineering,Data science, mathematics, എന്നിവയിൽ ഏതെങ്കിലും ബിരുദം

CLICK HERE TO APPLY

4. Software developer

ലൊക്കേഷൻ-UAE

യോഗ്യത

  • ബിരുദം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് മേഖലയിൽ പ്രവർത്തി പരിചയം
  • English,French നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
  • linux system, eclipse, എന്നിവ നിർബന്ധമായി  അറിഞ്ഞിരിക്കണം
  • Technical writing experience ഉണ്ടായിരിക്കണം
  • പ്രൊജക്ടിനു വേണ്ടി ന്യൂസ്‌ ഫീച്ചർസ് ഡെവലപ്പ് ചെയ്യാനും വിശകലനം ചെയ്യാനും കഴിയണം

CLICK HERE TO APPLY

Top Post Ad

Below Post Ad