Ads Area

Tenth / plus two pass job vacancies across kerala - Freshers/ experienced can apply

ഇന്ത്യയിലെ പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയായ BFIL (100% subsidiary of IndusInd Bank) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നു.

മികച്ച ശമ്പളതോടൊപ്പം PF/ESI /Incentives/Accommodation/ Flight tour etc.

ഒഴിവുകളുടെ പേര് : Field Assistant

യോഗ്യത

  • 10 th/+2 / Any degree

Experience: Fresher

Age limit:18-27

ശമ്പളം : Rs.10,148/- + PF + Incentive 

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  CONTACT NOW എന്ന whatsapp നമ്പറിൽ ബന്ധപ്പെടാം.

CONTACT NOW

Top Post Ad

Below Post Ad