Ads Area

Super market job vacancies in saudi Arabia | Walk in Interview in Kerala

സൗദി അറേബ്യയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് കോഴിക്കോട് ഓഫീസിൽ വച്ച് 16.10.2021നു ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ നടക്കുന്നു.

1. പിക്കർ 

യോഗ്യത

  • കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 10. 
  • ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും സംസാരിക്കാനുമുള്ള കഴിവ്

പ്രായ പരിധി : 32 

ഉത്തരവാദിത്തങ്ങൾ

  • ഓർഡർ സ്വീകരിക്കൽ
  • സ്റ്റോറേജിൽ നിന്നും സാധനങ്ങൾ തിരഞ്ഞെടുക്കുന്നു
  • ഡെലീവെറി സാധനങ്ങൾ വാഹനങ്ങളിൽ കയറ്റുക 
  • സ്റ്റോക്ക് ഇൻവെൻറ്റോറി അപ്ഡേറ്റ് ചെയ്യുക
  • സ്റ്റോക്ക് കണ്ട്രോൾ മാനേജ് ചെയ്യുക.

2. ഡിസ്പച്ചർ 

യോഗ്യത 

  • ബിരുദം / +2
  • നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം

പ്രായ പരിധി : 38

ഉത്തരവാദിത്തങ്ങൾ

  • കൊറിയർ കമ്പനിയിൽ പരിചയം വേണം
  • ഉപഭോക്താക്കളുമായുള്ള ആശയവിനിമയം
  • വാഹനങ്ങളുടെ റൂട്ട് ഫയലുകൾ പരിപാലിക്കുക
  • ഡ്രൈവറിന്റെ പേർസണൽ ഫയൽ പരിപാലിക്കുക. 
Interview date : 16 oct 2021 

Interview Place 

14/23 J, Southern trade tower,
Francis Road Jn, Calicut -673002, Kerala 

കൂടുതൽ വിവരങ്ങൾക്ക് 9207301655 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

WhatsApp Here

Top Post Ad

Below Post Ad