Ads Area

Receptionist vacancies in UAE - Apply online

1. റീസെപ്ഷനിസ്റ്റ്  (F)

യോഗ്യത:

  • അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സ്കിൽസ്.
  • 1-2 വർഷത്തെ യു.എ.ഇ. എക്സ്പീരിയൻസ് അഭിലഷണീയം.

പ്രതിമാസ ശമ്പളം  - AED 2500 -3500.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  info@orchicsp.com എന്ന ഇമെയിലിലേക്ക് resumes അയക്കുക.  

2. അഡ്മിൻ/റീസെപ്ഷനിസ്റ്.

ഐഡിയൽ കാൻഡിഡേറ്റ് ഒരു ഡീറ്റൈൽ ഓറിയന്റെഡ് ടീം പ്ലയെർ ആയിരിക്കണം.  

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട പ്രവർത്തന പരിചയം.
  • പോസിറ്റീവ് മനോഭാവം നിലനിർത്താനുള്ള കഴിവ്.
  • മികച്ച രീതിയിൽ ആശയ വിനിമയത്തിനുള്ള കഴിവ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  hithyshi@capriuae.com എന്ന ഇമെയിലിലേക്ക് resumes അയക്കുക. 

Top Post Ad

Below Post Ad