Ads Area

Qatar Fertiliser Company Recruitment - Apply online

1. കൺസ്ട്രക്ഷൻ  എഞ്ചിനീയർ.

യോഗ്യത

  • ബിരുദം.
  • ലൈവ് പ്ലാന്റുകളിൽ ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങൾക്കായി വളരെ ഉയർന്ന അവബോധവും അറിവും പ്രദർശിപ്പിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താനുള്ള (സംസാരിക്കാനും, എഴുതാനും) കഴിവ്.
  • സാധാരണ പിസി ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവ്. 
  • എംഎസ് ഓഫീസ്, എംഎസ് പ്രോജക്ടുകൾ എന്നിവയെക്കുറിച്ചുള്ള അറിവ്.
  • ടെക്നിക്കൽ റിപ്പോർട്ടുകൾ എഴുതാനുള്ള കഴിവ്. 
  • ടെക്നിക്കൽ  ഡോക്യുമെന്റേഷൻ വായിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ്.
  • ജോലി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ പെരുമാറ്റ വൈദഗ്ദ്ധ്യം.

CLICK HERE TO APPLY


2. ഹെഡ് ഓഫ് ഐ ടി ഗവണ്ണൻസ്.

യോഗ്യത : 

  • കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ അനുയോജ്യമായ  എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബിരുദം.
  • വലിയ സ്ഥാപനത്തിനുള്ളിൽ സമാനമായ റോളിൽ 15 വർഷത്തെ നേരിട്ടുള്ളതും അനുയോജ്യവുമായ പരിചയം.
  • വിവരസാങ്കേതികവിദ്യയിൽ ബന്ധപ്പെട്ട പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഒരു മേന്മ ആയി പരിഗണിക്കും.
  • മികച്ച നേതൃത്വ പാടവം,  മാനേജരിയൽ ഇന്റർപേഴ്സണൽ സ്കിൽസ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് എന്നിവ ഉള്ളവരായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കാനും എഴുതുവാനുമുള്ള കഴിവ്. 
  • മറ്റ് ആളുകളുമായും ഒരു ബഹുരാഷ്ട്ര ടീമിലും ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവ്.

CLICK HERE TO APPLY

3. സാപ് ഫങ്ക്ഷണൽ അനലിസ്റ്റ് 

യോഗ്യത:

  • കുറഞ്ഞത് 8+ വർഷത്തെ SAP PP/QM പ്രവർത്തനപരമായ അറിവും പരിചയവും.
  • SAP S/4 PP/QM സർട്ടിഫിക്കേഷൻ നിർബന്ധം.
  • MII സംബന്ധമായ അറിവും പരിചയവും അഭികാമ്യം.
  • കെമിക്കൽ ഇൻഡസ്ട്രിയിലുള്ള അറിവ് അഭികാമ്യം.

CLICK HERE TO APPLY

4. SAP പ്രൊജക്റ്റ്‌ മാനേജർ 

യോഗ്യത

  • SAP ഇമ്പ്ലിമെന്റേഷൻ പ്രൊജക്റ്റ്‌ മാനേജ്മെന്റിൽ കുറഞ്ഞത് 10+വർഷത്തെ പരിചയം.
  • SAP പ്രൊജക്റ്റ്‌ മാനേജ്മെന്റ് മേതോടൊളൊജീസിൽ അവഗാഹം ഉണ്ടായിരിക്കണം.
  • പ്രോജക്ട് മാനേജ്മെന്റ് മെത്തഡോളജി & ഫ്രെയിം വർക്കുകളിലെ സർട്ടിഫിക്കേഷനുകൾക്ക് മുൻഗണന നൽകും.
  • കെമിക്കൽ ഇൻഡസ്ട്രിയിലുള്ള അറിവ് അഭികാമ്യം.
CLICK HERE TO APPLY

Top Post Ad

Below Post Ad