Ads Area

NBF careers 2021 - Apply online for latest job vacancies in UAE

1. Relationship manager

ലൊക്കേഷൻ- ഷാർജ

യോഗ്യത

  • Accounting, commerce, economics, എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ business studies ൽ മാസ്റ്റർ ബിരുദം
  • Relationship management മേഖലയിൽ ചുരുങ്ങിയത് 5മുതൽ 6വർഷം വരെയുള്ള പ്രവർത്തി പരിചയം
  • കോർപ്പറേറ്റ് ബാങ്കിങ് പ്രോഡക്റ്റ്സിനെ പറ്റിയുള്ള അറിവ് -യു-എ മാർക്കറ്റിനെ പറ്റിയുള്ള അറിവുണ്ടെങ്കിൽ കൂടുതൽ നല്ലത്
  • ബാങ്ക് പോളിസി, ഡിപ്പാർട്മെന്റ് ന്റെ രീതികൾ എന്നിവ കൃത്യമായി പാലിക്കണം
  • മറ്റുള്ള ഡിപ്പാർട്മെന്റുകളുമാ യുള്ള ആശയവിനിമയം ബാങ്കിന്റെ service ഉം പ്രോഡക്ടസ് ഉം എളുപ്പത്തിൽ ക്ലയന്റ്സിലേക് എത്തിക്കാനും ആളുകളെ മാനേജ് ചെയ്യാനുമുള്ള കഴിവ്

CLICK HERE TO APPLY

2. Relationship manager 

ലൊക്കേഷൻ- ദുബായ്

യോഗ്യത

  • ബിസിനസ്‌ ഫീൽഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • MBA -CA-ACCA-CFA-CAIIB എന്നിവ ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യം
  • Relationship managemnt മേഖലയിൽ 5-6വർഷം വരെയുള്ള ബാങ്കിങ് പരിചയം
  • മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയണം
  • സ്വയം വളരാൻ ശ്രെമിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും സഹായിക്കാൻ ശ്രെമിക്കുക

CLICK HERE TO APPLY

3. Manager 

ലൊക്കേഷൻ -ദുബായ്

യോഗ്യത

  • ഇംഗ്ലീഷ്, അറബിക് ഭാഷകൾ അറിഞ്ഞിരിക്കണം
  • നല്ല ആശയവിനിമയത്തിനും, കാര്യങ്ങൾ അവരിപ്പിക്കാനും മറ്റുള്ളവരെ ഉപദേശിക്കാനും അനുനയിപ്പിക്കാനും കഴിയണം.
  • ശെരിയായ തീരുമാനങ്ങൾ എടുക്കാനും പ്രശ്നപരിഹാരത്തിനും കഴിയണം
  • യൂണിവേഴ്സിറ്റി അംഗീകൃത ഡിഗ്രി, മുൻവ്യവസ്ഥയോടുള്ള സാമ്പത്തിക ആസൂത്രണം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ
  • Investment advisory മേഖലയിലോ wealth management മേഖലയിലോ ചുരുങ്ങിയത് 5 വർഷത്തെ പരിചയം

CLICK HERE TO APPLY

4. Assistant Relationship manager

ലൊക്കേഷൻ -ഷാർജ

യോഗ്യത

  • ബിസിനസ്‌ ഫീൽഡുമായി ബന്ധപ്പെട്ട് ബിരുദം
  • 3മുതൽ 5വർഷം വരെയുള്ള  ബാങ്കിങ് പരിചയം
  • യൂണിറ്റിന് വേണ്ടി ആഴ്ചയിൽ periodic reviews തയ്യാറാക്കുക
  • യഥാസമയത്തു ക്ലയന്റ്‌സുമായി ഉചിതമായ കത്തിടപാടുകൾ നടത്തുക
  • നിലവിലുള്ളതും പുതിയതുമായ ക്ലയന്റ്‌ ന്റെ അക്കൗണ്ട് ഓപ്പണിങ് നും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കും
CLICK HERE TO APPLY

Top Post Ad

Below Post Ad