Ads Area

Multiple job vacancies in UAE -oct 13 update

1. AutoCAD Draftsman

യോഗ്യത

  • ഗ്രജുവേറ്റഡ് ആയ പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
  • Excel, 2D AutoCAD എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 2വർഷത്തെ പ്രവർത്തി പരിചയം

താല്പര്യമുള്ള ഉദ്യോഗാർഥികൾ jobmic2016@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക

2.ഇലക്ട്രിക്കൽ എഞ്ചിനീയർ

യോഗ്യത

  • അബുദാബി മുൻസിപ്പാലിറ്റി അംഗീകാരമുള്ള എഞ്ചിനീയറിംഗ് പ്രാക്ടീസ് ചെയ്യുന്നതിനുള്ള കാർഡ്
  • ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തിപരിചയം
  • കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ് ഉദ്യോഗാർഥികളെ എടുക്കുന്നത്

താല്പര്യമുള്ളവർ edwin@alb-tec.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

3. QA/QC എഞ്ചിനീയർ

യോഗ്യത

  • Bsc civil എഞ്ചിനീയറിംഗ് ആണ് യോഗ്യത 

ഉദ്യോഗാർഥികൾ construction.job@hotmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

4. ടെക്നിക്കൽ എഞ്ചിനീയർ

യോഗ്യത 

  • Bsc സിവിൽ എഞ്ചിനീയറിംഗ്
ഉദ്യോഗാർഥികൾ construction.job@hotmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

5. ഫോർമാൻ

യോഗ്യത 

  • UAE സിവിൽ കൺസ്ട്രക്ഷൻ രംഗത്ത് ചുരുങ്ങിയത് 5മുതൽ 10വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം

ഉദ്യോഗാർഥികൾ construction.job@hotmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

Top Post Ad

Below Post Ad