Ads Area

Multiple job vacancies in Qatar - Apply online

1. Material control engineer

യോഗ്യത

  • ഉദ്യോഗാർഥികളുടെ പ്രായം 30-40വയസ്സ്
  • 8 വർഷത്തെ പരിചയം
  • ഇലക്ട്രോണിക്സ് ബിരുദം/കൺട്രോൾ സിസ്റ്റം എഞ്ചിനീയറിംഗ്
  • നിയമിത എഞ്ചിനീയറുമായി ചേർന്ന് സ്റ്റോറിൽ ലഭ്യമായ മെറ്റീരിയൽസ് ന്റെ ഇൻസ്‌പെക്ഷൻ നടത്തുക
  •  ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്മെന്റിലേക്കും അകത്തേയ്ക്കും പുറത്തുമുള്ള സാധനങ്ങളുടെ ഒഴുക്ക് നിരീക്ഷിച്ചും കൺട്രോൾ ചെയ്തും അഡ്ജസ്റ്റ് ചെയ്തും മുന്നോട്ട് പോവണം
  • QEWC സ്റ്റാഫിനെക്കൊണ്ട് പറ്റാത്ത outsource repair work arrange ചെയ്യണം

CLICK HERE TO APPLY

2. Material control engineer-electrical

യോഗ്യത

  • ഉദ്യോഗാർഥികളുടെ പ്രായം 30-40ആയിരിക്കണം
  • ചുരുങ്ങിയത് 8വർഷമെങ്കിലും experience
  • Electrical engineering ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • സാധനങ്ങളുടെ ഡെലിവറിക്കനുസരിച്ചു follow up നടത്തി purchase നടത്തുക 
  • വില്പനക്കാരന്റെ quotation review ചെയ്ത് technical evaluation റിപ്പോർട്ട്സ് തയ്യാറാക്കി acceptable ആയിട്ടുള്ള final vendor നെ നിർദേശിക്കുക

CLICK HERE TO APPLY

3. Mechanical engineer-power

യോഗ്യത

  • 32-45 വരെ പ്രായം
  • 10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്
  • ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
  • Contacts,supply എന്നിവ സുഖമമായി നടക്കുന്നതിനു വേണ്ടി OEM, local contractor, vendor എന്നിവരോടെല്ലാം നല്ല ബന്ധം പുലർത്തുകയും, നില നിർത്തുകയും ചെയ്യണം
  • മറ്റു എഞ്ചിനീയഴ്സിന്റെ അധീനതയിലുള്ള ഭാഗങ്ങളിൽ അവരുടെ അഭാവത്തിൽ എന്തെങ്കിലും maintanance ആവശ്യം ആയി വരികയാണെങ്കിൽ അതുകൂടെ ഏറ്റെടുക്കാൻ തയ്യാറായിരിക്കണം

CLICK HERE TO APPLY

4. Information security officer

യോഗ്യത

  • Information സിസ്റ്റത്തിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ work experience, information security യിൽ M.B.A, M. S
  • ചുരുങ്ങിയത് 15വർഷത്തെ IT experience 10വർഷം information security role IT യിലും OT platform ലും
  • Application technology security testing (white box, black box&code review)പരിചിതമായിരിക്കണം
  • Information security risk നെ കുറിച്ചും audit methodologies നെക്കുറിച്ചും നല്ല അറിവുണ്ടാവണം
  • നല്ല program management skill ഉണ്ടായിരിക്കണം
CLICK HERE TO APPLY

Top Post Ad

Below Post Ad