Ads Area

Multiple job vacancies in Oman & Bahrain - Apply online

1. അസിസ്റ്റന്റ് സ്റ്റോർ മാനേജർ.

ഉത്തരവാദിത്തങ്ങൾ: 

  • സ്റ്റോറിന് വേണ്ടി സെയിൽസ് ടാർഗറ്റ് അച്ചീവ് ചെയ്യുക.
  • കാര്യക്ഷമമായ സ്റ്റോർ പ്രവർത്തനങ്ങളിലൂടെ ചെലവുകൾ (ഓവർടൈം, ലോക്കൽ, സ്റ്റോക്ക്, ഉപഭോഗവസ്തുക്കൾ) എന്നിവ  നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
  • ജനറേറ്റ് ചെയ്തിട്ടുള്ള  പ്രവർത്തന ലാഭവും വിൽപ്പന റിപ്പോർട്ടുകളും ഇന്റർപ്രിറ്റ് ചെയ്യുകയും  പ്രവർത്തിക്കുകയും  പ്രവർത്തനക്ഷമമല്ലാത്ത മേഖലകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
  • കഴിഞ്ഞ വർഷത്തെയും കഴിഞ്ഞ ആഴ്ചയിലെയും  സെയിൽസ് പെർഫോമൻസ് മോണിറ്റർ ചെയ്യുകയും ഡെയിലി, വീക്കിലി ബേസിസിൽ ബഡ്ജറ്റ് ചെയ്യുകയും ചെയ്യുക. 

സ്ഥലം : ഒമാൻ 

CLICK HERE TO APPLY

2. സ്റ്റോർ സൂപ്പർവൈസർ 

ഉത്തരവാദിത്തങ്ങൾ

  • ഹൗസ് കീപിങ്ങിന്റെ  ഏറ്റവും ഉയർന്ന നിലവാരവും ആരോഗ്യ നിലവാരവും എല്ലായ്പ്പോഴും സ്റ്റോറിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ഡിപ്പാർട്ട്മെന്റൽ ഡെക്കറേഷൻ  ശരിയാണെന്നും ഡിസ്പ്ലേകളിലും ബ്രാൻഡിംഗിലും ഡിപ്പാർട്ട്മെന്റൽ ലേഔട്ടുകളിലും സ്ഥിരതയുണ്ടെന്നും ഉറപ്പാക്കുക.
  • ചരക്കുകളുടെ ലഭ്യത, സ്റ്റോറി ലൈനുകൾ, പ്രോഡക്റ്റ് സെയിൽ  എന്നിവയെ അടിസ്ഥാനമാക്കി ഫ്ലോർ സ്പേസ് ഒപ്റ്റിമൈസ് ചെയ്യുക.
  • ഗുണനിലവാര നിയന്ത്രണത്തിനായി ചരക്കുകൾ പരിശോധിക്കുകയും എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.

സ്ഥലം: ഒമാൻ 

CLICK HERE TO APPLY

3. സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് - HR

ഉത്തരവാദിത്തങ്ങൾ

  • എച്ച്.ആർ നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ  ജീവനക്കാർക്ക് പിന്തുണ നൽകുക.
  • എംപ്ലോയീസ് വെൽഫയർ  അഡ്മിനിസ്ട്രേഷനുകളിൽ എച്ച്ആർ സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം.
  • എല്ലായ്പ്പോഴും നിലവിലെ പ്രക്രിയകൾ നിരീക്ഷിക്കുകയും ഈ പ്രക്രിയകളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള വഴികൾ തിരിച്ചറിയുകയും ചെയ്യുക.
  • ജീവനക്കാരുടെ ഓറിയന്റേഷൻ, വികസനം, ട്രെയിനിങ്  അഡ്മിനിസ്ട്രേഷൻ എന്നിവ നടത്തുക.

സ്ഥലം: ബഹ്‌റൈൻ 

CLICK HERE TO APPLY

4. സൂപ്പർവൈസർ 

ഉത്തരവാദിത്തങ്ങൾ

  • ഗുണനിലവാര നിയന്ത്രണത്തിനായി ചരക്കുകൾ പരിശോധിക്കുകയും എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
  • മലിനമായതും കേടായതുമായ എല്ലാ ചരക്കുകളുടെയും ക്ലിയറൻസ് കൃത്യസമയത്ത്  ഉറപ്പാക്കുക.
  • ഉൽപ്പന്നങ്ങളുടെ രാന്റം പ്രൈസിംഗ്  ചെക്കിങ്ങുകൾ  കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ട് എന്ന്  ഉറപ്പാക്കുക.
  • സ്റ്റോറുകളിലെ വിൽപ്പന പ്രമോഷനും ഇവന്റും നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

സ്ഥലം: ഒമാൻ.

CLICK HERE TO APPLY

Top Post Ad

Below Post Ad