Ads Area

Multiple job vacancies in Kuwait - Apply online

1. MV electrician

യോഗ്യത

  • High voltage electrical distribution network ന്റെ installing ഉം മെയിന്റനൻസും അറിഞ്ഞിരിക്കണം
  • ലൈസൻസ് ഓട് കൂടിയ ഇലക്ട്രിഷൻ ആയി പ്രവർത്തിച്ചു 5വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം
  • low&medium voltage distribution network ന്റെയും അതുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ സ്വിച്ച് ഗിയർ എന്നിവയുടെ ഇൻസ്റ്റല്ലേഷൻ , മൈന്റെനൻസ് എന്നിവ അറിഞ്ഞിരിക്കണം
  • വിദ്യാഭാസ യോഗ്യത : ഹൈസ്കൂൾ/ഡിപ്ലോമ അല്ലെങ്കിൽ GED Plus related ടെക്നിക്കൽ ട്രെയിനിങ്

2. Human resource manager

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത-SHRM സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ബിരുദം
  • Ms office suite ന്റെ പ്രോഡക്ടസ് ആയ outlook, word, excel എന്നിവയിൽ നല്ല അറിവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും സംസാരിക്കാനും കഴിവുള്ളവരായിരിക്കണം
  • പ്രേശ്നപരിഹാര ശേഷിയും internal/external പാർട്ണർസുമായി നല്ല രീതിയിൽ സഹകരിക്കുകയും വേണം
  • ചുരുങ്ങിയത് 7 വർഷമെങ്കിലും Human Resources management -ൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം
CLICK HERE TO APPLY

3. Master electrician

യോഗ്യത

  • ഇലക്ട്രിക്കൽ സിസ്റ്റംസ് മെയിന്റയിൻ ചെയ്തും ഇൻസ്റ്റാൾ ചെയ്തും പരിചയമുണ്ടായിരിക്കണം
  • 4 മുതൽ 6വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം
  • ഒരു ടീമിൽ വർക്ക്‌ ചെയ്തോ മറ്റുള്ളവരെ ട്രെയിൻ ചെയ്തോ പരിചയം ഉണ്ടാകണം
  • ഇലക്ട്രിക്കൽ ഘടകങ്ങളെ പറ്റിയുള്ള പരിചയവും വയറിങ് നെ പറ്റിയുള്ള അറിവും (എങ്ങനെ കണ്ട്രോൾ ചെയ്യണം, ഇൻസ്റ്റാൾ ചെയ്യണം, operate ചെയ്യണം എന്നൊക്കെ അറിയണം)
  • എല്ലാ ഉദ്യോഗാർഥികളും pre-employement drug screen background check ഉം പാസ്സാവണം

CLICK HERE TO APPLY

4. Generator mechanic -lead

യോഗ്യത

  • Highschool diploma അല്ലെങ്കിൽ GED plus related ടെക്നിക്കൽ ട്രെയിനിങ് -വിദ്യാഭ്യാസ യോഗ്യത
  • Lockout/tag out procedures അറിഞ്ഞിരിക്കണം
  • First aid, CPR എന്നിവയെപ്പറ്റിയുള്ള basic information ഉം trained ഉം ആകണം
  • Personal protective equipment നെ പറ്റിയുള്ള അറിവും ശെരിയായ ഉപയോഗവും എങ്ങനെയാണെതിന്റെ application എന്നെല്ലാം അറിഞ്ഞിരിക്കണം
  • Microsoft word, outlook, excel പോലുള്ള സോഫ്റ്റ്‌വെയറിൽ അസാമാന്യ അറിവുണ്ടാകണം

CLICK HERE TO APPLY

5. Generator mechanic

യോഗ്യത

  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയണം
  • Cater pillar technician സർട്ടിഫിക്കേഷൻ
  • മുൻപ് മിലിട്ടറിയിൽ ജനറേറ്റർ ഡിപ്പാർട്മെന്റിൽ (91)D, LOGCAP 3, LOGCAP 4 എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം
  • Lockout/tagout അറിഞ്ഞിരിക്കണം
  • 40മണിക്കൂർ HAZWOPER -OSHA സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. AMCC specialist

യോഗ്യത

  • Air terminal ground handling
  • ഒരേ സമയം ഒന്നിലധികം ജോലികളിൽ കോൺസൻട്രേറ്റ് ചെയ്യാൻ സാധിക്കണം
  • വ്യക്തിപരമായി നല്ല ടാലന്റഡ് ആവണം
  • Computer knowledge ഉണ്ടായിരിക്കണം. അതോടൊപ്പം വിവിധ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യാൻ സാധിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad