Ads Area

Multiple job vacancies in Abu Dhabi - Apply online

1. Medical represantative

യോഗ്യത

  • 2 മുതൽ 3വർഷം വരെ എക്സ്പീരിയൻസ്
  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

AED 4000മുതൽ 7000വരെ ശമ്പളം

നേത്രരോഗ വിഭാഗത്തിൽ മുൻപരിചയമുള്ളവരെയാണ് പരിഗണിക്കുക

UAE labor law അനുസരിച്ചായിരിക്കും ശമ്പളവും മറ്റു ആനുകൂല്യങ്ങളും

താല്പര്യമുള്ള ഉദ്യോഗാർഥികൾ Ahmed.ibrahim@orchidiapharmaceutical.com ബയോഡാറ്റ അയയ്ക്കുക

2.Assistant director

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ഒരു ബിരുദം
  • 2മുതൽ 4 വർഷം വരെ പ്രവർത്തി പരിചയം

AED 10000മുതൽ 20000വരെ ശമ്പളം

അബുദാബിയിലെ cornad hotel ൽ food&beverage സെക്ഷനിലേക്കാണ് ആളുകളെ എടുക്കുന്നത്

താല്പര്യമുള്ള ഉദ്യോഗാർഥികൾ jeanyong.pittion@cornadhotels.com ബയോഡാറ്റ അയയ്ക്കുക

3. IT support engineer

യോഗ്യത

  • Computer application technology,MCA, enginnering എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
  • Technical Support engineer അല്ലെങ്കിൽ സമാന മേഖലയിൽ 3വർഷത്തെ എക്സ്പീരിയൻസ്
  • firewalls, cybersecurity solutions എന്നിവയിൽ നല്ല അറിവ്
  • Incident&problem management എന്നിവയിലുള്ള പരിചയം
  • MCP/MCSA/CCNA/RHCA എന്നിവയിലെതിലെങ്കിലും സർട്ടിഫിക്കേഷൻ

താല്പര്യമുള്ള ഉദ്യോഗാർഥികൾ gitm@sfcgroup.com ലേക്ക് ബയോഡാറ്റ അയക്കുക 

Top Post Ad

Below Post Ad