Ads Area

Marriott careers 2021 -Apply online for latest job vacancies in UAE

1. ഗസ്റ്റ് റിലേഷൻസ് ഏജന്റ് 

ഉത്തരവാദിത്തങ്ങൾ

  • ജോലിസ്ഥലത്തും പുറത്തും ഫ്രണ്ട് ഓഫീസിന്റെയും ഹോട്ടലിന്റെയും അംബാസഡർ ആയി പ്രവർത്തിക്കുക.
  • എല്ലാ അതിഥികൾക്കും ഒരു വ്യക്തിഗത സേവനം നൽകാൻ, ഹോട്ടൽ മാനദണ്ഡങ്ങളെയും,  നടപടിക്രമങ്ങളെയും പറ്റി  പൂർണ്ണ ബോധവാനായിരിക്കുകയും അതിനെ പിന്തുടരുകയും ചെയ്യുക.
  • എല്ലാ അതിഥികൾക്കും ഊഷ്മളമായ സ്വീകരണം ലഭിക്കുന്നുണ്ടെന്നും അവരുടെ താമസം / സന്ദർശനം മികച്ച വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നുവെന്നും ഉറപ്പ് വരുത്തുക.
  • ദിശകൾ ചൂണ്ടിക്കാണിക്കുന്നതിനുപകരം അതിഥികളെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും  അകമ്പടി സേവിക്കുകയും ചെയ്യുക.

CLICK HERE TO APPLY

2. HVAC ടെക്‌നിഷ്യൻ 

ഉത്തരവാദിത്തങ്ങൾ

  • അതിഥികളുടെ റിപ്പയർ അഭ്യർത്ഥനകളോട് പ്രതികരിക്കുകയും  അറ്റൻഡ് ചെയ്യുകയും ചെയ്യുക.
  • അറ്റകുറ്റപ്പണികൾ സംബന്ധമായ ഇഷ്യൂസ്  പരിഹരിക്കാൻ അതിഥികളുമായും/ഉപഭോക്താക്കളുമായും  ആശയവിനിമയം നടത്തുക.
  • ഉപകരണങ്ങളിലും അടുക്കളയിലും മെക്കാനിക്കൽ റൂം ഉപകരണങ്ങളിലും വൃത്തിയാക്കൽ, ലൂബ്രിക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ അറ്റകുറ്റപ്പണികൾ നടത്തുക.
  • ടൂൾസ്, എക്യുപ്മെന്റസ്, മെഷീൻസ് തുടങ്ങിയവ  ദൃശ്യപരമായി പരിശോധിക്കുക. 
  • ഉപകരണങ്ങൾ കൊണ്ടുപോകുക.
CLICK HERE TO APPLY

3. എക്സിക്യൂട്ടീവ് ഹൗസ് കീപറെ സഹായിക്കുക.

ഉത്തരവാദിത്തങ്ങൾ:

  • സമയബന്ധിതമായും കാര്യക്ഷമമായും ഗസ്റ്റ് റൂം സ്റ്റാറ്റസ് ഫ്രണ്ട് ഡെസ്കിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു എന്ന്  ഉറപ്പ് വരുത്തുക.
  • ഗസ്റ്റ് റൂം അറ്റകുറ്റപ്പണി ആവശ്യകതകൾക്കായി എഞ്ചിനീയറിംഗ് വിഭാഗവുമായി ഫലപ്രദമായി പ്രവർത്തിക്കുക.
  • പ്രോപ്പർട്ടി ജനറൽ ക്ലീനിംഗ് ഷെഡ്യൂൾ മേൽനോട്ടം വഹിക്കുക.
  • ഉടൻ വൃത്തിയാക്കേണ്ട മുറികളുടെ പട്ടികയും വർക്ക് അസൈൻമെന്റുകൾ തയ്യാറാക്കുന്നതിനുള്ള ചെക്ക്-ഔട്സ് അല്ലെങ്കിൽ ഡിസ്ചാർജുകളുടെ പട്ടികയും കരസ്ഥമാക്കുക.
  • ആവശ്യത്തിന് സപ്ലൈസ് ഉറപ്പാക്കാൻ ഇൻവെന്ററികൾ സ്റ്റോക്ക് ചെയ്യുക.

CLICK HERE TO APPLY

4. ടെലിഫോൺ ഓപ്പറേറ്റർ 

ഉത്തരവാദിത്തങ്ങൾ

  • എല്ലാ അതിഥി കോളുകൾക്കും, അഭ്യർത്ഥനകൾക്കും, ചോദ്യങ്ങൾ ആശങ്കകൾ എന്നിവയ്ക്കും ഉത്തരം നൽകുകയും രേഖപ്പെടുത്തുകയും  ലോഗ് ചെയ്യുകയും , പ്രോസസ്സ് ചെയ്യുകയും ചെയ്യുക. 
  • ടെലിഫോൺ സ്വിച്ച്ബോർഡ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക.
  • വേക്ക്-അപ്പ് കോളുകൾ, സ്ക്രീനിംഗ് കോളുകൾ, ടു നോട്ട് ഡിസ്റ്റർബ്, കോൾ ഫോർവേഡിംഗ്, കോൺഫറൻസ് കോളുകൾ, ടിഡിഡി റിലേ കോളുകൾ, രജിസ്റ്റർ ചെയ്യാത്ത അതിഥി കോളുകൾ എന്നിവയ്ക്കുള്ള ഗസ്റ്റ് റിക്വസ്റ്റ്സ്  പ്രോസസ്സ് ചെയ്യുക.
  • ലഭിക്കുന്ന ഏത് സന്ദേശങ്ങളും  അതിഥികളെ അറിയിക്കുക.
  • തിരക്കുള്ളതോ ഉത്തരമില്ലാത്തതോ ആയ ലൈനുകൾ  നിരീക്ഷിക്കുക, സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഹോൾഡിലുള്ള കോ ളേഴ്‌സുമായി  വീണ്ടും പരിശോധിക്കുക, ഒരു സന്ദേശം എടുക്കാൻ ഓഫർ  ചെയ്യുക.

CLICK HERE TO APPLY

5. ഹൗസ് കീപ്പർ

ഉത്തരവാദിത്തങ്ങൾ

  • മാസ്റ്റർ കീ ലഭിക്കുകയും തിരികെ നൽകുകയും ചെയ്തുവെന്ന്  ഉറപ്പാക്കുക.
  • വർക്ക് അസൈൻമെന്റ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ശരിയായി പൂരിപ്പിച്ച് മടക്കിനൽകുക.
  • ദിവസവും ഗസ്റ്റ് റൂം മേക്കപ്പ് ചെയ്യുക.
  • ദിവസവും നൈറ്റ്‌ ടേൺ ഡൌൺ സർവീസ്  നടത്തുക.
  • നടപടിക്രമം അനുസരിച്ച് ഗസ്റ്റ് ഐറ്റംസ്  വൃത്തിയാക്കുക.
CLICK HERE TO APPLY

Top Post Ad

Below Post Ad