Ads Area

Landmark group job vacancies in UAE - Apply online

1.Executive visual merchandising

ലൊക്കേഷൻ - UAE

യോഗ്യത

  • ഏതെങ്കിലും ഒരു ബിരുദം
  • ഏതെങ്കിലും ഒരു ഡിസൈൻ ഇൻസ്ടിട്യൂട്ടിൽ നിന്ന് ഒരു ഡിസൈൻ കോഴ്സ് (നിർബന്ധമില്ല)
  • റിട്ടെയിൽ ഡിസ്പ്ലേയിൽ NVQ certification അല്ലെങ്കിൽ സമാനമായ certification
  • Corel draw, AutoCAD, Adobe Photoshop, Adobe illustration, Adobe indesign, 3D Max, google sketch up,Quark express എന്നിവ അറിഞ്ഞിരിക്കണം
  • റിട്ടെയിൽ ഓർഗനൈസേഷനിൽ
  • Visual merchandising റോളിൽ 3-4വർഷത്തെ പ്രവർത്തി പരിചയം
  • Visual merchandising process ൽ നല്ല അറിവ്
  • കോൺസ്യൂമർ ബിഹേവിയർ, മാർക്കറ്റ് ട്രെൻഡ്, എന്നിവയിൽ അറിവ് 

2.Executive E-commerce

ലൊക്കേഷൻ - UAE

യോഗ്യത

  • 2 മുതൽ 4 വർഷം സമാനമേഖലയിലോ അല്ലെങ്കിൽ buying admin role-ലോ ഉള്ള പ്രവർത്തി പരിചയം
  • excel അസാമാന്യ കഴിവ്, organisational സ്കിൽസ്
  • E-commerce പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയമുള്ളവർക് മുൻഗണന

ലൊക്കേഷൻ- ദുബായ്

CLICK HERE TO APPLY

3. Assistant manager- HR

ലൊക്കേഷൻ - UAE

യോഗ്യത

  • Ms office, presantation, excel modeling skills
  • ചുരുങ്ങിയ സാഹചര്യത്തിലും മേൽനോട്ടത്തിലും സ്വയം ജോലി ചെയ്യാൻ താൽപര്യമുള്ളവരായിക്കണം
  • ശക്തമായ ആശയവിനിമയശേഷി എഴുത്തിലും, സംസാരത്തിലും പ്രെസന്റേഷൻസിലും പ്രകടമാകണം.
  • HR consulting മേഖലയിൽ 2-3വർഷത്തെ പ്രവർത്തി പരിചയം

ലൊക്കേഷൻ- യു.എ

CLICK HERE TO APPLY

4. Business manager

ലൊക്കേഷൻ - UAE

യോഗ്യത

  • സാധനങ്ങൾ ഇറക്കുക കൊണ്ടുപോവുക
  • സ്ഥാപനത്തിനകത് കസ്റ്റമേഴ്സിന് സഹായം ചെയ്യുക

CLICK HERE TO APPLY

5. Business analyst

ലൊക്കേഷൻ- UAE

യോഗ്യത

  • ബിരുദാനന്തര ബിരുദം supply chain management
  • ചുരുങ്ങിയത് 7 വർഷത്തെ പ്രവർത്തിപരിചയം
  • 5-6 വർഷത്തെ ടെക്നോളജി സെയിൽസ് എക്സ്പീരിയൻസ്
  • Supply chain analytics നെ പറ്റിയുള്ള അറിവ്
  • ലീഡ് ചെയ്യാനും സഹകരിക്കാനുമുള്ള കഴിവ്

CLICK HERE TO APPLY

6. Income Auditor

ലൊക്കേഷൻ- Dubai -UAE

യോഗ്യത

  • അക്കൗണ്ടിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
  • 3 സ്റ്റാർ 4 സ്റ്റാർ ഹോട്ടലിൽ income auditor ആയി 3-4 വർഷത്തെ എക്സ്പീരിയൻസ്
  • ഫിനാൻർഷ്യൽ റിപ്പോർട്ട്സ് വിശകലനം ചെയ്യാനുള്ള അറിവ്
  • FMS, opera,sun accounting എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം
  • നല്ല ആശയ വിനിമയശേഷി
CLICK HERE TO APPLY

Top Post Ad

Below Post Ad