Ads Area

Johnson & Johnson Recruitment 2021 - Apply online for latest job vacancies in UAE

1. ഫിനാൻസ് ഡയറക്ടർ 

യോഗ്യത

  • സർവ്വകലാശാലാ ബിരുദവും,  അംഗീകൃത പ്രൊഫഷണൽ ഫിനാൻഷ്യൽ യോഗ്യതകളും.
  • അസാമാന്യമായ സാമ്പത്തിക വിശകലന നൈപുണ്യം.
  • തന്ത്രങ്ങളും പദ്ധതികളും വികസിപ്പിച്ചെടുക്കുവാനും ഫലപ്രാപ്തിയിലെത്തിക്കുവാനുമുള്ള കഴിവ് തെളിയിക്കുന്ന ട്രാക് റെക്കോർഡ്.
  • വളരെ സ്ട്രോങ്ങ്‌ ആയിട്ടുള്ള കംപ്ലയൻസ് ട്രാക്ക് റെക്കോർഡ്.
  • കുറഞ്ഞത് 10 വർഷത്തെ ബന്ധപ്പെട്ട  പ്രവർത്തന പരിചയം, ലീഡിങ് ടീമുകൾക്കൊപ്പം കുറഞ്ഞത് 5 വർഷം  ജോലി ചെയ്തിട്ടുള്ള  പരിചയവും മുതിർന്ന മാനേജ്മെന്റ്, ബിസിനസ്സ്, പ്രവർത്തന നേതാക്കൾ എന്നിവരുമായി ഒരുമിച്ചു ജോലി ചെയ്തിട്ടുള്ള  പരിചയവും.
  • ഒരു വലിയ ബഹുരാഷ്ട്ര, മാട്രിക്സ് ഓർഗനൈസേഷനിൽ ഫിനാൻസ് ലീഡർ  എന്ന നിലയിൽ തെളിയിക്കപ്പെട്ട പരിചയം.
  • ഹെൽത്ത് കെയർ സിസ്റ്റംസ് ഓപ്പറേറ്റിംഗ് മോഡലുകളെക്കുറിച്ചുള്ള അറിവ് ഒരു പ്ലസ് ആണ്.

സ്ഥലം: യു.എ.ഇ.

CLICK HERE TO APPLY

2. ടെറിറ്ററി മാനേജർ 

യോഗ്യത 

  • ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം. മെഡിക്കൽ പശ്ചാത്തലം അഭിലഷണീയം. 
  • ഓർത്തോപെടിക്സ് ജോയിന്റ്സ്  റിക്കൺസ്ട്രക്ഷനിൽ 5 വർഷത്തെ സെയിൽസ് പരിചയം.
  • ജോയിന്റ്സ്, പെനെട്രേഷൻ, കൺവെർഷൻ, അച്ചീവിങ് ബി.പി. എന്നിവയിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്.
  • ജോയിന്റ് റീപ്ലേസ്‌മെന്റ് പരിചയം.
  • മികച്ച ഓർത്തോപെടിക്സ് കസ്റ്റമർ റിലേഷൻഷിപ്.
  • യു. എ. ഇ. മാർക്കറ്റിനെ കുറിച്ചുള്ള അറിവ് അഭികാമ്യം.

സ്ഥലം  : യു.എ.ഇ.

CLICK HERE TO APPLY

3. പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് - റിയാദ്.

യോഗ്യത: 

  • സൗദി പാസ്പോർട്ട്‌ കൈവശമുള്ള സൗദി പൗരൻ ആയിരിക്കണം.
  • ഫർമസിയിൽ ബാച്‌ലർ ബിരുദം അല്ലെങ്കിൽ ഉയർന്നത്.
  • ഹെൽത്ത്‌ കെയർ ഇൻഡസ്ട്രിയിൽ സെയിൽസ് പരിചയം വളരെ അഭിലഷണീയം ആയിരിക്കും.
  • ഇംഗ്ലീഷിൽ ഫ്ലുവന്റ് ആയിരിക്കണം.
  • ഒറ്റരാത്രി വാരാന്ത്യ യാത്ര ഉൾപ്പെടുന്ന യാത്രക്ക് ഉള്ള  ശേഷി ഉണ്ടായിരിക്കണം. 

സ്ഥലം: യു.എ.ഇ.

CLICK HERE TO APPLY

4. പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് - അൽ ഖാസിം.

യോഗ്യത

  • സൗദി പാസ്പോർട്ട്‌ കൈവശമുള്ള സൗദി പൗരൻ ആയിരിക്കണം.
  • ഫാർമസിയിൽ ബാച്‌ലർ ബിരുദം അല്ലെങ്കിൽ ഉയർന്നത്.
  • ഹെൽത്ത്‌ കെയർ ഇൻഡസ്ട്രിയിൽ സെയിൽസ് പരിചയം വളരെ അഭിലഷണീയം ആയിരിക്കും.
  • ഇംഗ്ലീഷിൽ ഫ്ലൂവന്റ് ആയിരിക്കണം.
  • ഒറ്റരാത്രി വാരാന്ത്യ യാത്ര ഉൾപ്പെടുന്ന യാത്രക്ക് ഉള്ള  ശേഷി ഉണ്ടായിരിക്കണം
  • സെല്ലിങ്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ മികച്ച കഴിവുകൾ.

സ്ഥലം  : യു.എ.ഇ.

CLICK HERE TO APPLY

Top Post Ad

Below Post Ad