Ads Area

IRENA Careers 2021 - Apply online for latest job vacancies | Jobs in Abu Dhabi

IRENA യെ കുറിച്ച്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്തർ ഗവണ്മെന്റ് ഓർഗനൈസേഷനാണ് IRENA  (ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി). ബോൺ (ജർമ്മനി),  ന്യൂയോർക്ക് (യുഎസ്എ) എന്നിവിടങ്ങളിൽ ഇതിന്റെ  ഓഫീസുകൾ പ്രവർത്തിക്കുന്നു. വ്യാപകമായതും  വർദ്ധിച്ചതുമായ  പുനരുൽപ്പാദിപ്പിക്കാവുന്ന എനർജിയുടെ എല്ലാ രൂപങ്ങളുടെയും സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനം, ഊർജ്ജ ലഭ്യത, ഊർജ്ജ സുരക്ഷ, കുറഞ്ഞ കാർബൺ ഉറപ്പ് വരുത്തുക വഴി  സാമ്പത്തിക വളർച്ചയും  അഭിവൃദ്ധിയും നേടുക എന്നീ കാര്യങ്ങൾക്ക് പ്രതിജ്ഞാ ബദ്ധമായി ഇത് പ്രവർത്തിക്കുന്നു.

1. പ്രോഗ്രാം ഓഫീസർ 

യോഗ്യത

 • പ്രോജക്റ്റ് ഫിനാൻസിംഗിനെക്കുറിച്ചും, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയെക്കുറിച്ചും ആഴത്തിലുള്ള അറിവ്.
 • പ്രോജക്റ്റ് ഫിനാൻസിംഗിലെ പരിചയം,  പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയിലും മൈക്രോ ഗ്രിഡുകൾ, ഡിജി, ഇ-ട്രാൻസ്പോർട്ടേഷൻ, ട്രാൻസാക്ഷൻ ക്ലോസിംഗ് തുടങ്ങിയ ലംബ കേന്ദ്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കൽ.
 • വ്യത്യസ്തമായ ഡബ്റ്റ് സ്ട്രക്ചെറിങ്,  ഇക്വിറ്റി പ്രോഡക്ടസ് , കോൺസെഷണൽ ഫിനാൻസിങ്, ഫണ്ടമെന്റൽ  കോ-ഇൻവെസ്റ്റ്മെൻറുകൾ എന്നിവയിലെ പ്രവർത്തി പരിചയം.
 • എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസികൾ, റിസ്ക് ഇൻഷുറൻസ് പ്രൊ വൈഡേഴ്‌സ് , മറ്റ് പ്രൊവൈഡേഴ്‌സ്  തുടങ്ങിയവയിൽ ഉള്ള  പ്രവർത്തി പരിചയം.
 • ഇന്റർനാഷണൽ ക്യാപിറ്റൽ, കോമേഴ്‌ഷ്യൽ ബാങ്ക് മാർക്കറ്റ് ഡൈനാമി ക്സ് എന്നിവയിൽ നല്ല അറിവും ധാരണയും.
 • ക്രെഡിറ്റ്, റിസ്ക് അസസ്മെന്റ് അനലിറ്റിക്കൽ സ്കിൽസെറ്റ് എന്നിവയെക്കുറിച്ചുള്ള അറിവ് അഭികാമ്യം.

സ്ഥലം: അബുദാബി

CLICK HERE TO APPLY

2. സീനിയർ പ്രോഗ്രാം ഓഫീസർ.

യോഗ്യത 

 • പ്രൊജക്റ്റ്‌ ഡെവലപ്പ്മെന്റിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.
 • ടെക്നിക്കൽ ടീമുകളെയും, എക്സ്റ്റർനൽ കൺസ്റ്റന്റുകളെയും നിയന്ത്രിക്കുന്നതിൽ ഉള്ള നേതൃ പാടവം.
 • പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്.
 • പ്രോജക്റ്റ് ടീമിന്റെ ഉത്തരവാദിത്ത പരിധിക്ക് പുറത്തുള്ള എസ്‌കേലേഷൻസ്  ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക്  സമയോചിതമായ തീരുമാനത്തിലൂടെ  പരിഹാരം കണ്ടെത്താനുള്ള കൃത്യമായ കഴിവ്.
 • അപകടസാധ്യതകൾ ട്രാക്കുചെയ്യുന്നതിലും ധനസഹായം നൽകാൻ   പ്രൊജക്ടുകൾ തയ്യാറാകുന്നത് വരെ തിരുത്തൽ  പ്രവർത്തന പദ്ധതികളുടെ നിർവ്വഹണം ഉറപ്പ് വരുത്താനുള്ള പ്രാഗൽഭ്യം.

സ്ഥലം : അബുദാബി 

CLICK HERE TO APPLY

3. H.R. പോളിസി അഡ്വൈസർ.

യോഗ്യത 

 • നിയമം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ബിസിനസ്/ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ അഡ്വാൻസ്ഡ് യൂണിവേഴ്സിറ്റി ബിരുദം.
 • പുരോഗമനപരമായ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള 7 വർഷത്തെ പരിചയം.
 • ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ സംസാരിക്കാനും, എഴുതാനുമുള്ള കഴിവ്  അനിവാര്യം.

സ്ഥലം: അബുദാബി

CLICK HERE TO APPLY

4. Intern 

യോഗ്യത

 • ഇംഗ്ലീഷിൽ (വാക്കാലുള്ളതും എഴുതിയതും) നന്നായി സംസാരിക്കുകയും മികച്ച എഴുത്ത്, ആശയവിനിമയ കഴിവുകൾ പ്രകടിപ്പിക്കുകയും വേണം.
 • മൾട്ടി കൾച്ചറൽ, മൾട്ടി ഡിസിപ്ലിനറി പരിതസ്ഥിതിയിൽ പ്രവർത്തിക്കാനുള്ള  കഴിവുണ്ടായിരിക്കണം.
 • ടീം വർക്ക്,  ആസൂത്രണം, ഓർഗനൈസിംഗ്, പ്രൊഫഷണലിസം, ആശയവിനിമയ കഴിവുകൾ എന്നിവ പ്രകടിപ്പിക്കണം.
 • കവർ ലെറ്ററിൽ അവരവരുടെ ലഭ്യതയുടെ കാലയളവ് സൂചിപ്പിക്കണം.

സ്ഥലം: അബുദാബി

CLICK HERE TO APPLY

Top Post Ad

Below Post Ad