Ads Area

Imdad careers 2021 - Apply online for latest job vacancies in UAE

 1. Senior product specialist

ലൊക്കേഷൻ-ദുബായ്-UAE

യോഗ്യത

  • ഫാർമസുടിക്കൽ  സയൻസിൽ ബിരുദം അല്ലെങ്കിൽ സയൻസുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഡിഗ്രി
  • Aesthetic injectables sales-ൽ 3മുതൽ 5വർഷം വരെ എക്സ്പീരിയൻസ്
  • അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • മൈക്രോസോഫ്റ്റിന്റെ അപ്ലിക്കേഷൻസ് പരിചിതമായിരിക്കണം
  • തന്നിട്ടുള്ള സമയങ്ങളിൽ തന്നിരിക്കുന്ന സെയിൽസ് ടാർഗറ്റ് കംപ്ലീറ്റ് ചെയ്യണം

CLICK HERE TO APPLY

2. Social media lead

ലൊക്കേഷൻ -ദുബായ് -UAE

യോഗ്യത

  • മാർക്കറ്റിങ് കമ്മ്യൂണിക്കേഷനിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ
  • പ്രൊജക്റ്റ്‌ മാനേജ്മെന്റും web design ൽ നല്ല പ്രാക്റ്റീസ് ഉണ്ടായിരിക്കണം
  • നന്നായി ഡിസൈൻ ചെയ്യാനും പ്രെസന്റ് ചെയ്യാനും കഴിയണം
  • അറബിക്,ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
  • ലീഡർഷിപ് ക്വാളിറ്റി ഉണ്ടായിരിക്കണം, ടീമിനെ മോട്ടിവേറ്റ് ചെയ്യാനും കഴിയണം

CLICK HERE TO APPLY

3. Social media designer

ലൊക്കേഷൻ-ദുബായ്-UAE 

യോഗ്യത

  • ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം
  • മാർക്കറ്റിങ് ഡിസിപ്ലിൻസ് നന്നായി അറിഞ്ഞിരിക്കണം
  • Photoshop, illustrator എന്നിവ നന്നായി കൈകാര്യം ചെയ്യുന്നവരാകണം
  • വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക് വേണ്ടി ക്രീയേറ്റീവ് ആയും രസകരമായവയും ഡിസൈൻ ചെയ്തു പ്രസിദ്ധീകരിക്കണം

CLICK HERE TO APPLY

4. Product specialist-Aesthetic injectables

ലൊക്കേഷൻ -സൗദി അറേബ്യ

യോഗ്യത

  • ഫാർമ്മസുട്ടിക്കൽ സയൻസ് അല്ലെങ്കിൽ scientific വിഷയങ്ങളിൽ ബിരുദം
  • അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയുക നിർബന്ധമാണ്
  • Microsoft application സിൽ നല്ല പരിചയം വേണം
  • Scientific injectables sales -ൽ 1മുതൽ 3വർഷം വരെ എക്സ്പീരിയൻസ്
  • Fillers market in terms of technical understanding&geography -ൽ മുൻപരിചയം.
CLICK HERE TO APPLY

Top Post Ad

Below Post Ad