Ads Area

iBOSON - ൽ കസ്റ്റമർ റിലേഷൻഷിപ് പ്രൊഫഷണലിനെ ആവശ്യമുണ്ട് | Fresher jobs

ഓഗ്മെന്റഡ് റിയാലിറ്റി, കമ്പ്യൂട്ടർ വിഷൻ ടെക്നോളജികൾ എന്നിവയിൽ അതിവേഗം വളരുന്ന ടെക്നോളജി സ്റ്റാർട്ടപ്പാണ് iBoson. മികച്ച ഉപഭോക്തൃ ബന്ധ നൈപുണ്യവും താല്പര്യവുമുള്ള ഒരു   പ്രൊഫഷണലിനായി തിരയുന്നു.

ഔദ്യോഗിക പദവി : Customer Success Associate 

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ MBA  ഉണ്ടായിരിക്കണം.

സ്ഥലം: ടെക്നോപാർക്ക്

ഉത്തരവാദിത്തങ്ങൾ 

  • ഞങ്ങളുടെ ഏതെങ്കിലും പ്ലാനുകൾ വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കും.
  • നിങ്ങൾ ഓൺബോർഡിംഗ്(Onboarding) കോളുകളും ഉൽപ്പന്ന പരിശീലനവും നടത്തേണ്ടതുണ്ട്.
  • നിശ്ചിത ഇടവേളകളിൽ കസ്റ്റമറുമായി ബന്ധപ്പെട്ട് അവരുടെ പ്രതികരണവും അഭിപ്രായവും സംതൃപ്തി നിലയും ആരായണം.
  • ഉപഭോക്തൃ യാത്രകൾ അവലോകനം ചെയ്യുക, ഇടപാടുകാരുടെ പ്രശ്നങ്ങൾ മറികടക്കാൻ  സഹായിക്കുകയും അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുക.
  • ക്രോസ്-ഫങ്ഷണൽ ടീമുകളെ ഒന്നിപ്പിച്ചുകൊണ്ട്  ഉപഭോക്താവിന്റെ പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുക.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, കസ്റ്റമർ സക്സസ് അസോസിയേറ്റ് എന്ന സബ്ജക്റ്റ് ലൈനോടുകൂടിയ നിങ്ങളുടെ റെസ്യൂമെ, career@ibosoninnov.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

APPLY FOR OTHER JOBS

Top Post Ad

Below Post Ad