Ads Area

Emirates Group careers 2021 - Apply online for latest job vacancies

1. മാനേജർ - ഡിജിറ്റൽ ലേണിംഗ്.

യോഗ്യത 

  • ഹ്യൂമൻ റിസോഴ്സസ്. ട്രെയിനിങ് : 10+വർഷം.
  • ഡിഗ്രി അല്ലെങ്കിൽ ഹോണേഴ്സ് (12+3 അല്ലെങ്കിൽ തതുല്യമായത് )
  • മിനിമം ബാച്ചിലേഴ്സ് ലെവൽ യോഗ്യത (ബന്ധപ്പെട്ട മേഖലയിൽ).  ഓർഗനൈസേഷണൽ സൈക്കോളജിയിൽ അല്ലെങ്കിൽ തത്തുല്യമായത് അഭികാമ്യം.
  • മാസ്റ്റേഴ്സ് ലെവൽ യോഗ്യത ഒരു ഒരു അസറ്റ് ആയി പരിഗണിക്കപ്പെടും.
  • ഇ-ലേണിംഗ്, ലേണിംഗ് പ്ലാറ്റ്ഫോമുകളിലെ മാനേജ്മെന്റ് അറിവ്/കഴിവുകൾ എന്നിവയിൽ പ്രോഗ്രസ്സീവ് ലീഡർഷിപ് എക്സ്പീരിയൻസ്. 
  • പഠന പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും ഇമ്പ്ലിമെന്റ് ചെയ്യുന്നതിൽ ഉള്ള പരിചയം. 

2. ക്യാബിൻ ക്രൂ അവസരങ്ങൾ.

യോഗ്യത 

  • 1+ വർഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയം (അഭികാമ്യം)
  • പല സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകുന്ന ഒരു ടീം പരിതസ്ഥിതിയിൽ മികച്ച സേവനം നൽകാൻ പ്രാപ്തമാക്കുന്ന  സ്വാഭാവിക കഴിവുകളും,  പോസിറ്റീവ് മനോഭാവവും.
  • കുറഞ്ഞത് ഹൈസ്കൂൾ ലെവൽ വിദ്യാഭ്യാസം.
  • ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ സംസാരിക്കാനും, എഴുതാനുമുള്ള കഴിവ്.

ജോയിൻ ചെയ്യുമ്പോഴുള്ള പ്രായം: കുറഞ്ഞത് 21 വയസ്സ്.

CLICK HERE TO APPLY

3. എയർപോർട്ട് സർവീസ് ഏജന്റ്.

യോഗ്യത

  • ഹൈസ്കൂൾ സർട്ടിഫിക്കറ്റ്.
  • കസ്റ്റമർ സർവീസ് ഇൻഡസ്ട്രിയൽ  2+ വർഷത്തെ പരിചയം.
  • ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ സംസാരിക്കാനും എഴുതാനുമുള്ള കഴിവ് അനിവാര്യം.
  • മൈക്രോ സോഫ്റ്റ്‌ ഓഫീസ് പാക്കേജിൽ പ്രാഥമിക അറിവ്.
  • മികച്ച സെയിൽസ് പ്രാവിണ്യം.
  • പ്രൊഫഷണൽ ടെലിഫോൺ മര്യാദകൾ.
  • ഫലപ്രദമായ ആശയവിനിമയ കഴിവുകൾ.
  • അറബിക് ഭാഷാ  പരിജ്ഞാനം അഭിലഷണീയം. 

4. UX ഡിസൈൻ സ്പെഷ്യലിസ്റ്റ്.

യോഗ്യത 

  • 3+ വർഷ പരിചയം.
  • വ്യക്തമായും സംക്ഷിപ്തമായും കൃത്യമായും  ആശയവിനിമയം (എഴുത്തിലും,  വാക്കിലും) നടത്താനുള്ള കഴിവ്.
  • എമിറേറ്റ്സ് ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിലുടനീളം യു‌.എക്സ് ഗവേഷണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും നിർവ്വചിക്കുന്നതിനുമുള്ള ഡ്രൈവ്.
  • വയർഫ്രെയിമുകളും ഇന്റരാക്റ്റീവ്  പ്രോട്ടോടൈപ്പുകളും സൃഷ്ടിക്കാനുള്ള കഴിവ്.
CLICK HERE TO APPLY

Top Post Ad

Below Post Ad