Ads Area

EFS facilities Service group job vacancies in UAE

1. സെക്യൂരിറ്റി ഗാർഡ്

യോഗ്യത

  • സംശയകരമായി എന്തെങ്കിലും കണ്ടാൽ ഉടനെ സൂപ്പർവൈസറോട് അറിയിക്കണം.
  • ആക്‌സിഡന്റ് സംഭവിക്കുകയോ കുറ്റകൃത്യങ്ങൾ സംഭവിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.
  • നിക്ഷിപ്തമായ എല്ലാ നിയമങ്ങളും അതിഥികൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക.
  • കൃത്യമായ ഇടവേളകളിൽ സുർവൈസറോട് റിപ്പോർട്ട്‌ ചെയ്യണം.

2. CC TV ഓപ്പറേറ്റർ

യോഗ്യത

  • ഗേറ്റ്, ഡോർ, മറ്റു പ്രധാന ഇടങ്ങൾ എന്നിവ സദാ നിരീക്ഷണത്തിലായിരിക്കണം
  • ഉയർന്ന ജാഗ്രത ഉണ്ടായിരിക്കണം
  • എല്ലാ തരത്തിലുള്ള പ്രവർത്തികളും നിരീക്ഷണത്തിലായിരിക്കണം
  • CCTV അല്ലെങ്കിൽ മറ്റു സെക്യൂരിറ്റി സംവിധാനങ്ങൾ വഴി പരിസരവും പ്രവർത്തികളും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം.
  • ടീമിനെ നയിക്കുന്നതിനോടൊപ്പം, ഇൻട്രൂഷൻ അലാറത്തോടും പ്രതികരിക്കണം.

3. സെക്യൂരിറ്റി ഓപ്പറേറ്റർ

യോഗ്യത

  • ഇന്റർവ്യൂ നടത്തുകയും, നിലവിലുള്ള സ്റ്റാഫുകളെയും പുതുതായി എടുക്കുന്നവർക്കും ട്രെയിനിങ് കൊടുക്കുക, ജോലിക്ക് തയ്യാറാക്കുക.
  • കൃത്യമായ മേൽനോട്ടം കൊടുക്കുക, സെക്യൂരിറ്റി ഗാർഡ്, ഡസ്ക് ക്ലാർക് എന്നിവർക്ക് ജോലി ഷെഡ്യൂൾ ചെയ്‌തുകൊടുക്കുക, അസൈൻമെന്റ് കൊടുക്കുക

4. ലൈഫ്ഗാർഡ്

യോഗ്യത

  • ഗസ്റ്റിന്റെ സേഫ്റ്റി ഉറപ്പ് വരുത്തുന്നതിനായി കാലാവസ്ഥ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക
  • അപകടകരമായ സന്ദർഭങ്ങളിൽ പൂളിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാം എന്നതിന് നേതൃത്വം കൊടുക്കുക
  • ഷിഫ്റ്റുകളായിട്ടല്ലാതെ പൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളെയും സസൂക്ഷ്മം നിരീക്ഷിക്കുക, സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും നിരീക്ഷിക്കുക.

താല്പര്യമുള്ളവർക് ankita.rawat@efsme.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.

Top Post Ad

Below Post Ad