Ads Area

Dusit Thani careers 2021-job vacancies in qatar

1. ടെലിഫോൺ ഓപ്പറേറ്റർ-ഖത്തർ

യോഗ്യത

  • ഏതെങ്കിലും റെലെവന്റ് ഡിസിപ്ലിൻ/high vocational diploma
  • കസ്റ്റമർ സർവീസ് എക്സ്പീരിയൻസ്, കാൾ സെന്ററിൽ ചുരുങ്ങിയത് 1വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • വ്യകതിപരമായും, ആശയപരമായും നല്ല വിനിമയശേഷി

2. ബാർടെൻഡർ

യോഗ്യത

  • vocational diploma in any descipline,diploma in bar ടെൻഡർ കൂടുതൽ അഭികാമ്യം
  • ചുരുങ്ങിയത് 1-2വർഷത്തെ Bartender ആയി പ്രവർത്തിച്ചുള്ള പരിചയം.
  • പല തരത്തിലുള്ള drink&beverage എന്നിവയെക്കുറിച്ചു നല്ല അറിവ് വേണം
  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
  • നല്ല ആശയവിനിമയശേഷിയും വ്യക്തിത്വവും ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. റിസർവേഷൻ ഏജന്റ്

യോഗ്യത

  • Business administration, marketting എന്നിവയിൽ ബിരുദം 
  • സമാനമേഖലയിൽ 1മുതൽ 2വർഷം വരെയുള്ള പ്രവർത്തി പരിചയം
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണം
  • ജോലിയോടുള്ള ആത്മാർത്ഥത മനോഭാവം, ആശയവിനിമയ ശേഷി, നല്ല വ്യക്തിത്വം

CLICK HERE TO APPLY

4. Hostess

യോഗ്യത

  • ഏതെങ്കിലും ഒരു descipline ൽ vocational diploma
  • hospitality business ൽ 1വർഷത്തെ പ്രവർത്തി പരിചയം. ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
  • കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • പലതരത്തിലുള്ള food&beverage നെ പറ്റിയുള്ള അറിവ് ഉണ്ടായിരിക്കണം .
CLICK HERE TO APPLY

Top Post Ad

Below Post Ad