Ads Area

Content Writer vacancies in Kerala - Apply online

കമ്പനിയുടെ  പേര് : PHYKON SOLUTIONS PRIVATE LIMITED.

യോഗ്യത

  • ഏതെങ്കിലും സ്ട്രീമിൽ ബിരുദവും Content Writing -ൽ പ്രവൃത്തി പരിചയവും.
  • മാർക്കറ്റിംഗ് ടീമിനുവേണ്ടി ചെയ്തിട്ടുള്ള കോൺടെന്റ് റൈറ്റിംഗ്  അനുഭവത്തെക്കുറിച്ചുള്ള ഒരു ചെറു വിവരണത്തോടൊപ്പം പബ്ലിഷ് ചെയ്ത കുറിപ്പുകളുടെ ലിങ്കും ഷെയർ ചെയ്യുക 
  • കീവേഡ് പ്ലെയ്‌സ്‌മെന്റും SEO -യിലുമുള്ള പ്രാവീണ്യം.
  • പ്രവൃത്തി പരിചയം: കോൺടെന്റ് റൈറ്റിംഗിൽ  1 വര്ഷം 
  • ഫ്രീലാൻസർക്ക് മുൻഗണന

അപേക്ഷിക്കേണ്ടവിധം:

യോഗ്യതകളും പരിചയ സമ്പത്തും ഉൾപ്പെടുന്ന നിങ്ങളുടെ വിശദമായ ബയോഡാറ്റ.

കമ്പനി സേവനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെ അടിസ്ഥാനമാക്കി ഫൈക്കോണിനെ മികച്ച രീതിയിൽ വരച്ചു കാട്ടുന്ന ഒരു ഹ്രസ്വവും മൗലികവുമായ  കുറിപ്പ് (500 വാക്കുകൾക്ക് താഴെ) തയ്യാറാക്കി,  റെസ്യൂമെക്കൊപ്പം അയയ്ക്കുക

മെയിൽ ഐഡി: abhilash@phykon.com

സ്ഥലം: തിരുവനന്തപുരം, ടെക്നോപാർക്ക്

അവസാന തീയതി: 31/10/2021

APPLY FOR OTHER JOBS

Top Post Ad

Below Post Ad