Ads Area

Careem Careers - Latest Jobs vacancies in Qatar-Dubai-saudi-riyadh

1. ഹെൽപ്പർ

ലൊക്കേഷൻ:ദുബായ് 

യോഗ്യത

  • ബൈക്ക്, ബൈക്ക് സ്റ്റേഷൻ തുടങ്ങിയവ വൃത്തിയാക്കുക,തന്നിരിക്കുന്ന വസ്തുക്കൾക്ക് ഒരു റെക്കോർഡ് സൂക്ഷിക്കണം, ഉത്തരവാദിത്വം ഏറ്റെടുക്കണം
  • ക്ലീനിങ് പാർട്സ്, ടൂൾസ് എന്നിവ കൃത്യമായി പരിരക്ഷിച്ചു ബൈക്ക് ഉപയോഗത്തിന് റെഡിയാക്കുക
  • ശാരീരിക ക്ഷമത വേണം, കഠിനാദ്വാനി ആയിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ആശയവിനിമയം നടത്താൻ പാടുള്ളു എന്നത് നിർബന്ധമാണ്

CLICK HERE TO APPLY

2. സീനിയർ ടാക്സ് മാനേജർ

ലൊക്കേഷൻ:ദുബായ് 

യോഗ്യത

  • Tax law/professional qualification അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണമെന്നത് നിർബന്ധം
  • അറബിക് എഴുതാനും വായിക്കാനും അറിയാമെന്നത് ഒരു പ്ലസ് പോയിന്റ് ആയി കണക്കാക്കും.
  • 8വർഷത്തെ tax എക്സ്പീരിയൻസ്
  • ഡയറക്റ്റ് അതോറിറ്റി ആയിട്ടല്ലാതെ സ്റ്റോക്ക് ഹോൾഡേഴ്‌സിനെ സ്വാധീനിക്കാൻ കഴിയണം, ഗുരുതര പ്രശ്നങ്ങൾ കൈകാര്യം  ചെയ്യാനും വിശകലനം ചെയ്യാനും കഴിയണം

CLICK HERE TO APPLY

3.അക്കൗണ്ട് മാനേജർ

ലൊക്കേഷൻ-ഖത്തർ

യോഗ്യത

  • ബന്ധങ്ങൾ സൂക്ഷിക്കാനും,ശെരിയായ ഡാറ്റാ വിശകലനം പ്രശ്നപരിഹാരം എന്നിവയ്ക്കു കഴിയണം
  • അക്കൗണ്ട് മാനേജ്മെന്റ്, സെയിൽസ് ബിസിനസ്സ്, ഡെവലപ്പ്മെന്റ് റോൾ എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ടാകണം

CLICK HERE TO APPLY

4. Sales intern

ലൊക്കേഷൻ-ഖത്തർ

യോഗ്യത

  • നല്ല ആശയവിനിമയ ശേഷി, വിജയ മനോഭാവം, തന്നിരിക്കുന്ന ടാർഗറ്റുകൾക് ഉത്തരവാദിത്വം എന്നിവ ഉണ്ടായിരിക്കണം
  • പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയണം
  • ഉദ്യോഗാർഥികൾ സ്വന്തം വിസയിൽ ആയിരിക്കണം
  • ഡോക്യൂമെന്റുകളും, സെയിൽസ് റെക്കോർഡുകളും അപ്ഡേറ്റ് ചെയ്യണം
  • സജീവമായ വ്യക്തിത്വം ആയിരിക്കണം, പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കണം
  • ദോഹ വരെ യാത്ര ചെയ്യുവാനുള്ള ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ കരുതണം

CLICK HERE TO APPLY

5. Territory manager

ലൊക്കേഷൻ:റിയാദ്, സൗദി അറേബ്യ

യോഗ്യത

  • Economic, management, എന്നിവയിൽ ബിരുദം
  • FMCG background in key accounts
  • അറബിക്, ഇംഗ്ലീഷ്, എന്നിവ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്
  • 5 മുതൽ 6 വർഷം വരെയുള്ള ടെക്നോളജി സെയിൽസ് എക്സ്പീരിയൻസ്

CLICK HERE TO APPLY

6. Procurement executive

ലൊക്കേഷൻ : റിയാദ് സൗദി

യോഗ്യത

  • ബിസിനസ്സ്, ലോജിസ്റ്റിക്സ്,  എന്നീ വിഷയങ്ങളിൽ ബിരുദം
  • Teleco,retail FMCG, tech industry എന്നീ മേഖലകളിൽ 2വർഷത്തിൽ കുറയാത്ത പ്രവർത്തി പ്രവർത്തി പരിചയം
  • ആശയവിനിമയ ശേഷി, ടീമിനെ നയിക്കാനുള്ള ശേഷി
CLICK HERE TO APPLY

Top Post Ad

Below Post Ad