Ads Area

മലബാർ കാൻസർ കേന്ദ്രത്തിൽ ഒഴിവുകൾ

മലബാർ കാൻസർ സെന്റർ സീനിയർ റസിഡന്റ്സ്(Senior Residents)  തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ  ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

1. Radiation Oncology

ഒഴിവുകൾ   : 03

യോഗ്യത

  • MD/DNB Radiotherapy

2. Surgical Oncology

ഒഴിവുകൾ   : 01

യോഗ്യത

  • MD/DNB Obstetrics and Gynecology OR MS ENT/MDS (Maxillofacial Surgery) with fellowship in Head and Neck Oncology  OR DNB/MS General Surgery / M.Ch Surgical Oncology

3. Clinical Hematology &Medical Oncology

ഒഴിവുകൾ   : 03

യോഗ്യത 

  • DNB/MD Medicine / Radiotherapy /Pediatric Medicine

OR

  • DM Medical Oncology / DNB Medical Oncology

4. Imageology

ഒഴിവുകൾ   : 02

യോഗ്യത 

  • MD/DNB Radio diagnosis

5. Anesthiology

ഒഴിവുകൾ   : 02

യോഗ്യത 

  • MD/DNB Anesthesia

അപേക്ഷ അയക്കേണ്ട വിധം

MCC വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയുടെ ഒപ്പിട്ട പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ മുതലായവ) എന്നിവ സഹിതം academicoffice@mcc.kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. 

അവസാന തീയതി : 15/10/2021 വൈകുന്നേരം 5.00 മണി വരെ.

View Official Notification

Top Post Ad

Below Post Ad