Ads Area

Almarai job vacancies in Saudi Arabia - Apply online

1. അക്കൗണ്ടന്റ്

യോഗ്യത

  • അക്കൗണ്ടിങ്ങിൽ ബിരുദം നിർബന്ധമാണ്.
  • ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് മേഖലയിൽ ചുരുങ്ങിയത് 5 വർഷത്തെയെങ്കിലും പ്രവർത്തിപരിചയം
  • CPA, ACCA,CIA എന്നീ യോഗ്യതകളുണ്ടെങ്കിൽ അഭികാമ്യം
  • Internal/external reporting, financial statements എന്നിവയിൽ പ്രവർത്തി പരിചയവും നല്ല അറിവും ഉണ്ടായിരിക്കണം
  • ERP സിസ്റ്റത്തിൽ ജോലിചെയ്യുന്നതിന് കോൺഫിഡന്റ് ആയിരിക്കണം

CLICK HERE TO APPLY

2. Assistant L&D manager

യോഗ്യത

  • ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • CIPD HR qualification എന്നിവയുണ്ടെങ്കിൽ കൂടുതൽ നല്ലത്.
  • ട്രെയിനിങ്ങിൽ 3 വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയണം
  • അറബിക് അറിയുമെങ്കിൽ കൂടുതൽ നല്ലത്

CLICK HERE TO APPLY

3.H.R officer

യോഗ്യത

  • ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും
  • ഇംഗ്ലീഷ്/അറബിക് ഭാഷകളിലുള്ള അറിവ്
  • നല്ല ആശയവിനിമയ ശേഷി, പേർസണൽ കാര്യങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം

CLICK HERE TO APPLY

4. Senior unit manager

യോഗ്യത

  • അഗ്രികൾച്ചറിൽ ബിരുദം, തതുല്യമായ യോഗ്യത
  • മാനേജ്‌മെന്റ് diaryherds ൽ 5വർഷത്തെ പ്രവർത്തിപരിചയം
  • ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്
  • നല്ല കമ്മ്യൂണിക്കേറ്റർ ആയിരിക്കണം, മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാനും കൈകാര്യം ചെയ്യാനും കഴിയണം.

CLICK HERE TO APPLY

Top Post Ad

Below Post Ad