Ads Area

Air arabia ജോലി ഒഴിവുകൾ - Apply Online for latest job vacancies In Sharjah

1. Production controller

ലൊക്കേഷൻ- sharjah-UAE

യോഗ്യത

  • Aircraft engineering, Aeronautical, Electro-mechanical എന്നിവയിൽ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം. അല്ലെങ്കിൽ ഡിപ്ലോമ
  • Microsft ലെ എല്ലാ tools ലും പരിചിതമായിരിക്കണം technology systems ഉപയോഗിക്കാൻ കഴിയണം
  • നന്നായി എഴുതാനും വായിക്കാനും റിപ്പോർട്ടിങ്, presantation എന്നീ കഴിവുകൾ ഉണ്ടായിരിക്കണം
  • Work pressure ലും നൈറ്റ്‌ അടക്കമുള്ള  rotating shift pattern ലും ജോലി ചെയ്യാൻ തയ്യാറാകണം
  • Corresponding procedures നെ കുറിച് aircraft planning സിസ്റ്റത്തെകുറിച്ചും നല്ല അറിവുണ്ടായിരിക്കും

CLICK HERE TO APPLY

2. Manager-line maintentance

ലൊക്കേഷൻ-sharjah

യോഗ്യത

  • EASA aircraft maintenance licenese ഉണ്ടായിരിക്കണം
  • Aviation/Airlines ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് profession al membership ഉണ്ടെങ്കിൽ വളരെ നല്ലത്
  • Aviation ഇൻഡസ്ട്രിയിൽ 15വർഷത്തിൽ കൂടുതൽ experience leading/least leading line maintenance ഡിപ്പാർട്മെന്റിൽ 5വർഷത്തെ പരിചയം
  • Aircraft engineer/aeronautical അല്ലെങ്കിൽ തതുല്യമായ ഡിപ്ലോമ ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം

CLICK HERE TO APPLY

3. Technical Records officer

ലൊക്കേഷൻ-ഷാർജ

യോഗ്യത

  • ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം
  • Management ൽ higher diploma/Certificate management/administration മേഖലയിൽ ബിരുദം
  • Work pressure ആയിരിക്കുമ്പോഴും വരുന്ന റിസൾട്ടിന്റെ ക്വാളിറ്റിയിൽ മാറ്റം വരാതെ ജോലി ചെയ്യാൻ സാധിക്കണം
  • 3വർഷത്തിൽ കൂടുതൽ സമാനമേഖലയിൽ records, documents കൈകാര്യം ചെയ്തുള്ള പരിചയം
  • ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നല്ല ഇച്ഛാശക്തിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Development engineer

ലൊക്കേഷൻ -ഷാർജ

യോഗ്യത

  • Development engineer സുമായി അടുത്തിടപഴകി ജോലി ചെയ്യണം. Defect വിശകലനം ചെയ്ത് റിപ്പോർട്ട്‌ ഉണ്ടാക്കി കാരണം കണ്ടെത്തണം
  • 5വർഷത്തിൽ കൂടുതൽ ഏവിയേഷൻ ഇൻഡസ്ട്രിയിൽ collective എക്സ്പീരിയൻസ്
  • ഡാറ്റാ വിശകലനം അപ്രതീക്ഷിതമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു പരിഹാരം നിർദ്ദേശിക്കുക
  • Civil aviation authorities ന്റെ റൂൾസ്‌&റെഗുലേഷൻസ്  പരിചിതമായിരിക്കണം
  • അകത്തും പുറത്തുമുള്ള ഫങ്ക്ഷൻറിലേറ്റഡ് അല്ലെങ്കിൽ മീറ്റിംഗുകളിൽ പങ്കെടുക്കണം

CLICK HERE TO APPLY

Top Post Ad

Below Post Ad