താഴെ പറയുന്ന ജോലികൾക്ക് ഉടൻ ആളുകളെ ആവശ്യമുണ്ട്!
ഡെലിവറി ബോയ്സ്
കൊച്ചിയിലെ NGO ക്വാർട്ടേഴ്സ് നു അടുത്തുള്ള സ്ഥാപനത്തിലാണ് ജോലി. ഭക്ഷണ വിതരണമാണ് ജോലി. പ്രതിമാസം 12000 മുതൽ 30000 രൂപ വരെയാണ് ശമ്പളം.
ജൂനിയർ ഷെഫ്
കൊച്ചിയിലെ NGO ക്വാർട്ടേഴ്സ് നു അടുത്തുള്ള സ്ഥാപനത്തിലാണ് ജോലി. ഭക്ഷണ വിതരണമാണ് ജോലി. പ്രതിമാസം 12000 മുതൽ 30000 രൂപ വരെയാണ് ശമ്പളം. ഫ്രെഷേർസിന് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപെടുക.