Ads Area

PSC Quiz August 5 - SET 1

ആഗസ്റ്റ് 5 ന്റെ പി.എസ്.സി മത്സര പരീക്ഷയിലേക്ക് സ്വാഗതം.

ഇതുവരെ ഈ മത്സരത്തെ പറ്റി വായിച്ചിട്ടില്ലാത്ത ആളുകൾ ദയവായി ഈ പേജ് വായിക്കുക

ദിവസവും , മത്സരത്തിലെ വിജയികളുടെ വിവരവും ലഭിക്കാൻ, പഠനം അലെർട്സ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതുവരെ ജോയിൻ ചെയ്യാത്തവർ ജോയിൻ ചെയ്യുക. ലിങ്കിനായി ഈ പോസ്റ്റിന്റെ താഴെയും കൊടുത്തിട്ടുള്ള മഞ്ഞ ബാനർ അമർത്തിയാൽ മതി.

77 ചോദ്യങ്ങളാണ് പഠിക്കാനായി തന്നിട്ടുള്ളത്. രണ്ടു സെറ്റുകളായാണ് ചോദ്യങ്ങൾ. ക്വിസ്സിൽ പത്തു ചോദ്യങ്ങളാണ് ഉള്ളത്.

നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ 


  1. 🆀  കോശം കണ്ടുപിടിച്ചത് ആരാണ് 
    • 🅰  റോബർട്ട് ഹുക്ക് 
  2. 🆀  കോശമർമ്മം കണ്ടുപിടിച്ചത് ആര് 
    • 🅰  റോബർട്ട് ബ്രൗൺ 
  3. 🆀  സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടുപിടിച്ചതാരാണ് 
    • 🅰  എം ജെ ശ്ലീഡൻ 
  4. 🆀  കോശത്തിലെ പവർ ഹൗസ് 
    • 🅰  മൈറ്റോകോൺട്രിയ 
  5. 🆀  സസ്യങ്ങളുടെ കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ് 
    • 🅰  സെല്ലുലോസ് 
  6. 🆀  മാംസ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശം 
    • 🅰  റൈബോസോംമുകൾ 
  7. 🆀  രാസാഗ്നികൾ നിർമ്മിക്കുന്ന കോശ ഘടകം 
    • 🅰  റൈബോസോം 
  8. 🆀  ഏറ്റവും വലിയ കോശം ഉള്ളത് ഉള്ളത് ഏതിനാണ് 
    • 🅰  ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക് 
  9. 🆀  സസ്യ വർഗ്ഗീകരണ ത്തിൻറെ ജൈവ വർഗീകരണത്തിൽ പിതാവ് എന്നറിയപ്പെടുന്നത് 
    • 🅰  കാൾ ലിനേയസ്
  10. 🆀   RMA ധർമ്മം എന്താണ് 
    • 🅰  മാംസ്യസംശ്ലേഷണം
  11. 🆀  കോശങ്ങളെ കുറിച്ചുള്ള പഠനം 
    • 🅰  സൈറ്റോളജി

നെല്ലിൻറെ സങ്കരയിനങ്ങൾ 

👉 അന്നപൂർണ 

👉 പവിത്രം 

👉 ഹ്രസ്വ 

തക്കാളിയുടെ പ്രധാന സങ്കരയിനങ്ങൾ 

കോഡ് - മുക്തി ലഭിക്കാൻ അനഘ അക്ഷയപാത്രത്തിൽ തക്കാളി കഴിച്ചു

👉 മുക്തി 

👉 അനഘ 

👉 അക്ഷയ 

വഴുതനയുടെ സങ്കരയിനങ്ങൾ  

👉 നീലിമ 

👉 ഹരിത 

👉 ശ്വേത 

👉 സൂര്യ 

വെണ്ടക്കയുടെ സങ്കരയിനങ്ങൾ  

👉 ആർക്ക 

👉 കിരൺ 

👉 അനാമിക 

👉 സൽകീർത്തി 

പയറിൻ്റെ സങ്കരയിനങ്ങൾ 

👉 ഭാഗ്യലക്ഷ്മി 

👉 ജോതിക 

👉 ലോല 

👉 മാലിക 

കോഡ് ഭാഗ്യ ലക്ഷ്മിയും ജ്യോതികയും ലോലമായ പയർ കൊണ്ട് മാലയുണ്ടാക്കി 

മരച്ചീനി പ്രധാന സങ്കരയിനങ്ങൾ 

👉 H165 

👉 ശ്രീജയ

മാമ്പഴം പ്രധാന സങ്കരയിനങ്ങൾ 

👉  മൽഗോവ

👉 സന്ധ്യ

👉 നീലം

👉 അൽഫോൺസ

രണ്ടാമത്തെ സെറ്റിലേക്ക് പോവുക 

Tags

Top Post Ad

Below Post Ad