Ads Area

PSC Quiz August 4 - SET 1

ആഗസ്റ്റ് 4 ന്റെ പി.എസ്.സി മത്സര പരീക്ഷയിലേക്ക് സ്വാഗതം.

ഇതുവരെ ഈ മത്സരത്തെ പറ്റി വായിച്ചിട്ടില്ലാത്ത ആളുകൾ ദയവായി ഈ പേജ് വായിക്കുക

മൂന്നു സെറ്റ് ആയി 81 ചോദ്യങ്ങളാണ് ഇന്ന് ഉള്ളത്. മൂന്നും വായിച്ചു പഠിച്ചതിനു ശേഷം ക്വിസ് അറ്റന്റ് ചെയ്യുക. ക്വിസിൽ 10 ചോദ്യങ്ങൾ ഉണ്ടായിരിക്കും.

  1. 🆀  ഏത് രാജ്യവുമായി സഹകരിച്ചാണ് ആണ് ഇന്ത്യയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കിയത് 
    • 🅰  ജപ്പാൻ 
  2. 🆀  ബുള്ളറ്റ് ട്രെയിന് ശരാശരി വേഗത എത്രയാണ് 
    • 🅰  250 കിലോമീറ്റർ പെർ ഹവർ 
  3. 🆀  ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ് 
    • 🅰  നീലഗിരി മൗണ്ടൈൻ റെയിൽവേ 
  4. 🆀  നീലഗിരി മൗണ്ടൈൻ റെയിൽവേ സർവീസ് നടത്തുന്ന സ്ഥലം 
    • 🅰  മേട്ടുപ്പാളയം - ഊട്ടി, 10 കിലോമീറ്റർ പെർ ഹവർ 
  5. 🆀  ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് ഏതാണ് 
    • 🅰  ഡൽഹി - വരണാസി വരെ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് 
  6. 🆀  ഇന്ത്യയിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ ഏതാണ് 
    • 🅰  ഗതിമാൻ എക്സ്പ്രസ്സ് 
  7. 🆀  ട്രെയിൻ ഹോസ്റ്റസ് മാരെ നിയമിച്ച ആദ്യ ട്രെയിൻ കൂടിയാണ് ........
    • 🅰  ഗതിമാൻ എക്സ്പ്രസ്സ്  
  8. ∎ പ്രകാശം ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ....
    • 🅰  വജ്രത്തിൽ കൂടി 
  9. ∎ പ്രകാശത്തെ കുറിച്ചുള്ള പഠനം 
    • 🅰  ഒപ്റ്റിക്സ് 
  10. ∎ തരംഗദൈർഘ്യവും കുറവും ആവൃത്തി കൂടുതലുള്ള നിറം 
    • 🅰  വയലറ്റ് 
  11. ∎ തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറവുള്ള നിറം 
    • 🅰  ചുവപ്പ് 
  12. ∎ സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 
    • 🅰  500 സെക്കൻഡ് 
  13. ∎ മഴവില്ലിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം 
    • 🅰  പ്രകീർണനം 
  14. ∎ വിസരണം ഏറ്റവും കൂടുതലുള്ള നിറം
    • 🅰  വയലറ്റ് 
  15. ∎ വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം 
    • 🅰  ചുവപ്പ്
  16. 🆀  സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ
    • 🅰  കോൺകേവ് മിറർ
  17. 🆀  ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
    • 🅰  കോൺകേവ് ദർപ്പണം
  18. 🆀  ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?
    • 🅰  കോൺകേവ് ദർപ്പണം
  19. 🆀  വാഹനങ്ങളിൽ റിയർവ്യ ആയി ഉപയോഗിക്കുന്ന ദർപ്പണം?
    • 🅰  കോൺവെക്സ് മിറർ
  20. 🆀  ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
    • 🅰  കോൺകേവ് മിറർ
  21. 🆀  സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
    • 🅰  കോൺവെക്സ് ദർപ്പണം
  22. 🆀  കോൺകേവ് മിററിലെ പ്രതിബിംബം?
    • 🅰  നിവർന്നതും വലുതായതും
  23. 🆀  സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്നത്?
    • 🅰  സ്ഫെറിക്കൽ മിറർ

രണ്ടാമത്തെ സെറ്റിലേക്ക് പോവുക

Tags

Top Post Ad

Below Post Ad