പ്രമുഖ ഫുഡ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
1. ഹെൽപേഴ്സ്
യോഗ്യത
- പത്താം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാൻ പറ്റുന്നത്
സ്റ്റാർട്ടിങ് സാലറി : 9,000 ആയിരിക്കും
അക്കമഡേഷൻ കമ്പനി പ്രൊവൈഡ് ചെയ്യും ഫുഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
2. Machine operator
യോഗ്യത
- ഐടഐ,ഡിപ്ലോമ ഫ്രഷ് എസിന് അപേക്ഷിക്കാം
സ്റ്റാർട്ടിങ് സാലറി : 10000 ആണ്
അക്കമഡേഷൻ കമ്പനി പ്രൊവിഡ ചെയ്യും ഫുഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
3. Driver
Requirements
- Heavy licenced.
- അപേക്ഷിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്
സ്റ്റാർട്ടിങ് സാലറി : 18000 ആണ്
ആറുമാസത്തിനുശേഷം സാലറി ഇൻഗ്രിമെന്റ് ഉണ്ടായിരിക്കും
This is a job provided by an agency service charges are applicable.
Interested people should message in whatsapp using the link below.
Whatsapp to https://wa.me/919061669357