ചോദ്യങ്ങളുടെ എണ്ണം : 51
നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ
- ∎ കേരളത്തിൽ ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് നടപ്പിൽ വരുന്ന ജില്ല
- 🅰 കൊല്ലം
- ∎ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം
- 🅰 ബ്രോമിൻ
- ∎ ഏറ്റവും ഭാരമുള്ള മൂലകം
- 🅰 ഓസ്മിയം
- ∎ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം
- 🅰 കാൽസ്യം
- ∎ ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകളുണ്ട്
- 🅰 18
- ∎ സൂയസ് കനാൽ ദേശസാൽക്കരിച്ചത്
- 🅰 1956
- ∎ ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏതാണ്
- 🅰 കുക്ക് കടലിടുക്ക്
- ∎ ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ഏതാണ്
- 🅰 സൂയസ് കനാൽ
- ∎ സൂയസ് കനാൽ നീളം
- 🅰 193.3 കിലോമീറ്റർ
- ∎ പാനമ കനാലിൻ്റെ നീളം
- 🅰 77 കിലോമീറ്റർ
- ∎ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
- 🅰 ഗ്രീൻലാൻഡ്
- ∎ ദ്വീപ് വൻകര എന്നറിയപ്പെടുന്ന രാജ്യം
- 🅰 ഓസ്ട്രേലിയ
- ∎ കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്
- 🅰 കുറുവ ദ്വീപ്
- ∎ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിൽക്കുന്ന ദ്വീപ് ഏതാണ്
- 🅰 ന്യൂമർ ദ്വീപ്
- ∎ ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്
- 🅰 ബിഷപ് റോക്ക്
- ∎ എന്താണ് continental ദ്വീപുകൾ
- 🅰 വൻകര ചേർന്നുകിടക്കുന്ന ദ്വീപുകളെ ഈ പേരിൽ വിളിക്കുന്നു
- ∎ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
- 🅰 മാജുലി
- ∎ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
- 🅰 ഇഎംഎസ്
- ∎ കേരളത്തിലെ ഒന്നാമത്തെ നിയമസഭയിലെ അംഗങ്ങൾ എത്ര
- 🅰️127
- ∎ ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായത്
- 🅰 സി എച്ച് മുഹമ്മദ് കോയ-
- ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി
- 🅰 വക്കം പുരുഷോത്തമൻ
- ∎ ഒന്നാം കേരളനിയമസഭ നിലവിൽ വന്നവർഷം
- 🅰 1957
- ∎ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലേറിയ ദിവസം
- 🅰 1957 ഏപ്രിൽ 5
- ∎ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്
- 🅰 പി ടി ചാക്കോ
- ∎ കേരളത്തിലെ ആദ്യ വനിതാ മന്ത്രി
- 🅰 കെ ആർ ഗൗരിയമ്മ
- ∎ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരുന്നു
- 🅰 ബാലകൃഷ്ണപിള്ള
- ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ചത് ആരായിരുന്നു
- 🅰 കെഎംമാണി
- ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വനിത ആരായിരുന്നു
- 🅰 കെ ആർ ഗൗരിയമ്മ
- ∎ കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത് ആരാണ്
- 🅰 പട്ടംതാണുപിള്ള
- ∎ കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ആരായിരുന്നു
- 🅰 കെ പി ഗോപാലൻ
- ∎ നിയമസഭാംഗം ആവാതെ കേരള മുഖ്യമന്ത്രിയായ വ്യക്തി
- 🅰 സി അച്യുതമേനോൻ