നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനർ ആണോ?
നിങ്ങളുടെ കഴിവുകൾ ഞങ്ങളിലൂടെ ലോകം കാണണോ?
എങ്കിൽ ഇപ്പൊൾ തന്നെ ഈ അവസരം ഉപയോഗിക്കൂ. അവസരങ്ങൾക്കായി ഇനി കാത്തിരിക്കേണ്ട.
Grow അക്കാദമി ഗ്രാഫിക് designers ന് ഇന്റേൺഷിപ് അവസരം നൽകുന്നു.
10 ദിവസത്തെ ഫ്രീ ഇന്റേൺഷിപ് ന് ഇന്ന് തന്നെ അപേക്ഷ നൽകു.
Benefits
- Letter of recommendation
- Grow authorised Certificate
നിങ്ങളുടെ CV താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് അയക്കുക: