കപ്പലുകൾ, എന്ന കമ്പനികൾ, വാട്ടർ പ്ലാന്റുകൾ, ഗ്യാസ് കമ്പനികൾ തുടങ്ങി അനേകം മേഖലയിലേക്ക് പാമ്പുകൾ, വാൽവുകൾ, സീലുകൾ, യന്ത്രങ്ങൾ,ഉപകരണങ്ങൾ എന്നിവ നിർമിച്ചു നൽകുന്ന കമ്പനിയാണ് ഫ്ലോസെർവ്.
ഫ്ളോസെർവിന്റെ ചില ഉഗ്രൻ ഒഴിവുകളാണ് പഠനം ബ്ലോഗിലെ ഈ പ്രസിദ്ധീകരണത്തിൽ കൊടുത്തിരിക്കുന്നത്. ഓരോ ജോലിക്കും അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ അതിന്റെ തൊട്ടു താഴെയുള്ള അപേക്ഷ ലിങ്ക് വഴി അപേക്ഷിക്കണം.
പഠനം ബ്ലോഗിന്റെ തോഡിൽ, വിദ്യഭ്യാസം,പരീക്ഷ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. അതിനായി ഈ പ്രസിദ്ധീകരണത്തിന്റെ മുകളിലും താഴെയും നൽകിയിട്ടുള്ള മഞ്ഞ ബാനർ അമർത്തിയാൽ മതി.
ജോലി ഒഴിവുകൾ
1. ഇൻവെന്ററി കൺട്രോളർ (ദുബായ്, യുഎഇ)
യുഎഇ യിലെ ദുബായ് മേഖലയിൽ വിളിച്ചിട്ട് ഫ്ളോസെർവ് കമ്പനിയുടെ ഒഴിവാണ് ഇൻവെന്ററി കൺട്രോളർ എന്ന തസ്തിക. സ്റ്റോറുകൾ, ഇൻവെന്ററികൾ എന്നിവയുടെ ചുമതല ആയിരിക്കും ഈ ജോലി ലഭിക്കുന്ന ആൾ നിര്വഹിക്കേണ്ടി വരുക. വർക്ഷോപ്പുകളിലും മറ്റും വരുന്ന സാധനങ്ങളുടെയും പട്ടിക തയ്യാറാക്കൽ, അടയാളപ്പെടുത്താൻ തുടങ്ങിയവ ഈ ജോലിയുടെ ഭാഗമാണ്.
ഡെലിവറി, ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് എന്നീ വിഭാഗങ്ങൾ ആയിട്ട് സഹകരിച്ചു പ്രവർത്തിക്കേണ്ടി വരും. അതിനാൽ തന്നെ ജോലിയുടെ കൃത്യമായ രൂപം ജോലി ലഭിച്ച ശേഷം മാത്രമേ ലഭിക്കുകയുള്ളൂ.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബിടെക് അല്ലെങ്കിൽ ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിൽ ഉള്ള മൂന്നു വർഷ ബിരുദം. ബിരുദം ഉള്ളവർക്ക് ഇൻഡസ്ട്രിയൽ ട്രെയിനിങ് അനുഭവ പരിജ്ഞാനം വേണം. ഈ മേഖലയിൽ പ്രവർത്തിച്ച മൂന്നു വർഷത്തെ അനുഭവ പരിജ്ഞാനം എങ്കിലും നിര്ബന്ധമാണ്, എല്ലാ വിദ്യഭ്യാസ യോഗ്യത ഉള്ളവർക്കും.
ഇംഗീഷും ഹിന്ദിയും അറിഞ്ഞിരുന്നാൽ നല്ലതാണു.
2. പമ്പ് അസ്സെംബ്ലർ (സൗദി അറേബ്യ)
ഹൈ എനർജി പാമ്പുകളുടെ അസ്സെംബ്ളിയും, ഡിസ്-അസ്സെംബ്ളിയും ചെയ്യുന്നവർക്കാണ് പഠനം ബ്ലോഗ് ഈ ജോലി സജസ്റ്റ് ചെയ്യുന്നത്. ഫ്ലോ സെർവിന്റെ ക്വിക് റെസ്പോൺസ് സെന്ററിലേക്കാണ് ഈ ജോലി.
ഡിസ്മാന്റിൽ ചെയുക, വൃത്തിയാക്കുക, പരിശോധന നടത്തുക, പാർടികൾ കൂട്ടി അസെംബിൾ ചെയ്യുക തുടങ്ങിയവയാണ് ജോലി. സുരക്ഷാ ക്രമീകരണങ്ങൾ ഇപ്പോഴും കൃത്യമായി പാലിച്ചിട്ടുണ്ടാകണം.
യോഗ്യത : പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ ഹൈസ്കൂൾ ഡിഗ്രി ഉണ്ടായിരിക്കണം. അഞ്ചു വർഷത്തെ അനുഭവ പരിജ്ഞാനം ഉണ്ടായിരിക്കണം. ടെക്നിക്കൽ വിദ്യാഭ്യാസം നിര്ബന്ധമില്ല, പക്ഷെ ഉണ്ടെങ്കിൽ നല്ലതാണ്. ഐടിഐ പോലുള്ളവ കഴിഞ്ഞവർക്ക് ജോലി എളുപ്പമായിരിക്കും.
ഈ ജോലിക്ക് അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് പരിശോധിക്കുക. പഠനം ബ്ലോഗിൽ ജോലിയുടെ ഹ്രസ്വ വിശദീകരണം മാത്രമാണ് കൊടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വായിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.
3. ഹ്യുമൻ റിസോർസ് റെപ് (സൗദി അറേബ്യ)
ഏതൊരു കമ്പനിയിലെയും ആദ്യ പ്രാധിനിത്യം വ്യക്തികൾക്ക് കിട്ടുന്നത് ഹ്യുമൻ റിസോർസ് ജീവനക്കാർ മൂലമാണ്. ഇവിടെയും അത് പോലെ കമ്പനിയിലെ സ്റ്റാഫുകൾ, ഫീൽഡ് ജീവനക്കാർ,മാനേജ്മെന്റ്,കസ്റ്റമേഴ്സ് എന്നിവരുടെ ഇടയിലെ രക്താണുക്കളായി പ്രവർത്തിക്കുന്ന ജോലിയാണ് ഹ്യുമൻ റിസോർസ്. സൗദിയിലാണ് ഈ ജോലി.
യോഗ്യത : ഹ്യുമൻ റിസോർസ്, സൈകോളജി, ബിസിനസ് അല്ലെങ്കിൽ തത്തുല്യ മുഖലയിൽ നിന്നുള്ള ഒരു ബിരുദം പൂർത്തിയാക്കിയ ആളായിരിക്കണം. മാട്രിക്സ് രീതിയിൽ അഞ്ചു വർഷത്തെപ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറുക. പഠനം ബ്ലോഗിന്റെ ഓരോ അറിയിപ്പും നഷ്ടമാവാതെ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പി ചേരുക. അപേക്ഷാ ലിങ്ക് തൊട്ടു താഴെ