പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ഡെലിവറി ബോയ്സിനെ ആവിശ്യമുണ്ട്. ഫ്രഷർമാർക്കും അപേക്ഷിക്കാം.
യോഗ്യത
- പ്രായപരിധി :18 - 45 വയസ്സ്.
- നഗരപരിധിക്കുള്ളിലെ എല്ലാ സ്ഥലങ്ങളിലും ജോലി ചെയ്യാൻ തയ്യാറാവണം.
- ഒരു സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
- ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉണ്ടായിരിക്കണം.
- ടു വീലർ നിർബന്ധമാണ്.
Location : കോഴിക്കോട്
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ റെസ്യൂമെ info@fudmap.com / hr@fudmap.com ലേക്ക് അയക്കണം.
For other vacancies : CLICK HERE