പത്തൊമ്പതാം നൂറ്റാണ്ടിൽ കുവൈത്തിൽ സ്ഥാപിതമായ കമ്പനിയാണ് അൽഷയാ ഗ്രൂപ്. വ്യത്യസ്തയിനം ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി എടുത്തു നടത്തുന്നതിലാണ് അൽഷയാ മുമ്പിൽ. ലോക പ്രശസ്ത ബ്രാൻഡുകളായ സ്റ്റാർ ബക്സ്, മദർ കെയർ , അമേരിക്കൻ ഈഗിൾ , വിക്ടോറിയസ് സെക്രെറ്റ് തുടങ്ങിയ അതിൽ പെടുന്ന ഏതാനും ചില ബ്രാൻഡുകളാണ്.
യുറോപ്പിനകത്ത് റഷ്യ,തുർക്കി എന്നിവിടങ്ങളിലും മധ്യകിഴക്കൻ രാജ്യങ്ങളിലുമാണ് അൽഷയാ ഗ്രൂപ്പ് കൂടുതൽ പ്രവർത്തനക്ഷമം. ഇവിടങ്ങളിലേക്ക് വിളിച്ചിട്ടുള്ള പുതിയ ഒഴിവുകളാണ് നിലവിൽ പഠനം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. റെസ്റ്റോറന്റുകളും, കഫേകളും അടക്കം നിരവധി ഓൺലൈൻ ബിസിനസ് സംരംഭങ്ങളിലും ഇവർക്ക് പ്രധിനിത്യമുണ്ട്. നിലവിൽ വിളിച്ചിട്ടുള്ള ഒഴിവുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
ഒഴിവുകളുടെ ലിസ്റ്റ്
യുഎഇ യിലുള്ള ഒഴിവുകളാണ് താഴെ കൊടുക്കുന്നത്
1. റെസ്റ്റോറന്റ് മാനേജർ
2. വെയർ ഹൗസ് മാനേജർ
3. സെയിൽസ് മാനേജർ
4. സെയിൽസ് അസോസിയേറ്റ്
5. ബാരിസ്റ്റ
കുവൈത്തിൽ ഉള്ള ജോലികളാണ് ചുവടെ കൊടുക്കുന്നത്
സെയിൽസ് അസോസിയേറ്റ്
പ്രശസ്ത ബ്രാൻഡുകളുടെ ഷോറൂമുകളിൽ ഉള്ള സെയിൽസ് അസോസിയേറ്റ് ആയിട്ടാണ് ജോലി. ഷോറൂമുകളിൽ കസ്റ്റമേഴ്സ് ആയിട്ട് ആശയവിനിമയം നടത്താൻ ആത്മവിശ്വാസം ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് നന്നായിട്ട് അറിയണം. അറബിക് അറിഞ്ഞാൽ നല്ലത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് നോക്കുക.