Ads Area

അൽഷയാ കമ്പനിയുടെ യുഎഇ ഒഴിവുകൾ

1. റെസ്റ്റോറന്റ് മാനേജർ

ടെക്സാസ് റോയ്ഡ്‌ഹോക്സ് കമ്പനിയുടെ റെസ്റ്റോറന്റിലേക്കുള്ള മാനേജർ ഒഴിവാണിത്. റെസ്റ്റോറന്റിൽ എത്തുന്ന കസ്റ്റമേഴ്സിന് വൈവിധ്യമാർന്ന സാംസ്കാരിക പ്രതിച്ഛായകൾ മുൻ നിർത്തി, സന്തോഷകരമായ ഒരു അനുഭവം പകർന്നു കൊടുക്കുന്നതിൽ കർത്തവ്യമനുഷ്ഠിക്കുക എന്നതാണ് പ്രഥമ കർത്തവ്യം. കുഞ്ഞു കുഞ്ഞു ടീമുകളെയും, റെസ്റ്റോറന്റിൽ മറ്റു സ്റ്റാഫുകളെയും, മികവാർന്ന നിലവാരത്തിൽ വാർത്തെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണം. ഒരിക്കൽ വന്ന കസ്ടമർക്ക് പിന്നീട് ഒരിക്കലും മറക്കാനാകാത്ത ഒരു ഓർമയായി അവരുടെ വിരുന്നു മാറ്റണം.

ഈ ജോലിക്ക് അപേക്ഷിക്കാൻ താലപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ അമർത്തി, അപേക്ഷ പേജിലേക്ക് പോകുക. നിർദിഷ്ട സ്ഥാനത് വേണ്ട വിവരങ്ങൾ നൽകുക. ഇതിനു പ്രത്യേകം അപേക്ഷ ചാർജുകൾ ഇല്ല. ഓൺലൈനായി സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ, മറ്റു തടസങ്ങൾ ഉണ്ടായിരിക്കില്ല.

ഇവിടെ അപേക്ഷിക്കുക

2. വെയർ ഹൗസ് മാനേജർ

സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകൾ, സോറ്റ്‌കൾ എന്നിവയിലെ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തമായിരിക്കും ഈ ജോലിക്ക് ഉണ്ടാവുക. ഒരു ടീമിനെയോ, ടീമുകളുടെ ഒരു കുഞ്ഞു കോടതിയോ നേത്രപാടവത്തോടെ നിയന്തിരക്കാൻ ശേഷിയുള്ള ആളായിരിക്കണം. ജോലി ചെയ്യിപ്പിക്കുക എന്നതിലുപരി, ജോലിക്കാർക്ക് ജോലി ചെയ്യാനുള്ള ഉന്മേഷം പകർന്നു നൽകുക എന്നതാണ് പ്രധാന ജോലി. സാധനങ്ങളുടെ കൃത്യമായ പരിപാലനം, കാര്യക്ഷമമായ ആശയവിനിമയം, പ്രശ്നങ്ങൾ മുൻകൂട്ടി കാണാനുള്ള ശേഷി എന്നിവ ഈ ജോലിക്ക് വേണ്ട ഗുണങ്ങളാണ്.

കമ്പനിയുടെ പോളിസികൾ തെറ്റാതെ തന്നെ, പ്രവർത്തനം കാര്യക്ഷമമായും സുഖകരമായും നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിൽ അത്യധികം ശ്രദ്ധ കൊടുക്കണം. സ്റ്റാഫിന്റെ ആരോഗ്യപരമായും മറ്റുമുള്ള വെൽഫേർ ഡ്യൂട്ടികളും ഉണ്ടായിരിക്കും. സ്റ്റോക്കിന്റെ കണക്കും, വസ്തുക്കളുടെ ഗതാഗതവും കൃത്യമായി നടക്കുന്നില്ലേ എന്ന് ശ്രദ്ധിക്കണം. ഇത്തരം ജോലി ഒഴിവുകളുടെ വിവരങ്ങൾ പഠനം ബ്ലോഗിൽ നിന്ന് നേരിട്ട് തന്നെ മനസിലാക്കി,ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം മാത്രം അപേക്ഷിക്കുക. അല്ലാത്ത പക്ഷം തെറ്റുകൾ വരുവാൻ ഇടയുണ്ട്. ഈ ജോലിക് അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ പേജിൽ പോയി വിവരങ്ങൾ നൽകുക.

ഇവിടെ അപേക്ഷിക്കുക

3. സെയിൽസ് മാനേജർ

പോട്ടറി ബാൻ കമ്പനിയുടെ ഫർണിച്ചർ ഷൊറോമിലാണ് ജോലി. കമ്പനിയുടെ വിവിധ ഔട്ലെറ്റിലേക്കും നിയമിതമായേക്കാം. വില്പനയുടെ ചുമതലയാണ് ഉണ്ടാവുക. കസ്റ്റമേഴ്സിന് കൃത്യമായി പ്രൊഡക്ടുകൾ വിവരിച്ചു കൊടുക്കുക, സെയിൽസ് എക്സിക്യൂട്ടീവ്സ് ആയവരുടെ നിയന്ത്രണം, കസ്റ്റമർ സാറ്റിസ്‌ഫെക്ഷന് റിപ്പോർട്ട് തയ്യാറാക്കൽ, കൂടുതൽ ഊർജിതമായ കസ്റ്റമർ റിലേഷൻസ് പദ്ധതികൾ ആവിഷ്കരിക്കൽ തുടങ്ങിയവയാണ് പ്രാഥമിക ജോലി കർത്തവ്യം.

കമ്പനിക്ക് മുതല്കൂട്ടാവുന്ന രീതിയിൽ വരുന്ന കസ്റ്റമേഴ്‌സിനെ വീണ്ടും കമ്പനിയുടെ കസ്റ്റമറായി വരുവാൻ പ്രേരിപ്പിക്കുന്ന താരത്തിലുമ്മ മാന്യമായ സംഭാഷണം കൈകാര്യം ചെയ്യാൻ കഴിയണം. ഓഫീസ് ജോലി ആയതിനാൽ തന്നെ, ആശയവിനിമയം നടത്തേണ്ടതുള്ളതിനാൽ ഇംഗ്ലീഷ് നിർബന്ധമായും നന്നായി അറിഞ്ഞിരിക്കണം. അറബി അറിഞ്ഞിരുന്നാൽ വളരെ നല്ലത്. പഠനം ബ്ലോഗിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗം ആയിട്ടില്ലാത്ത ആളുകൾ ഉടൻ തന്നെ അംഗമാവുക. ഈ ജോലിയ്ക്ക് അപേക്ഷിക്കാൻ ഫീസില്ല, അപേക്ഷ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഇവിടെ അപേക്ഷിക്കുക

4. സെയിൽസ് അസോസിയേറ്റ്

മുകളിൽ പറഞ്ഞ ജോലിയുടെ അടിസ്ഥാന സ്റ്റാഫായിരിക്കും സെയിൽസ് അസ്സോസിയേറ്റ്. സെയില്സിനായി കഷ്ടമാരുമായി നേരിട്ട് ഇടപെഴുകുന്നതായിരിക്കും. അതിനാൽ തന്നെ നല്ല രീതിയിൽ ഉള്ളൊരു സംഭാഷണ അനുഭവം കാഴ്ച വെക്കാൻകഴിയണം. 

നിലവിൽ എമിരേറ്സിലുള്ള, ഒരു വർഷത്തേക്ക് എങ്കിലും വിസ ലഭ്യമായ ആളുകൾക്ക് മാത്രമാണ് ഈ ജോലി അപേക്ഷിക്കാൻ സാധിക്കുക. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക, കൂടെ പഠനം ബ്ലോഗിന്റെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ

ഇവിടെ അപേക്ഷിക്കുക

5. ബാരിസ്റ്റ

ലോകപ്രശസ്ത കോഫി ബ്രാൻഡായ സ്റ്റാർ ബക്സിന്റെ ദുബായ് മാൾ ഷോറൂമിൽ കോഫി ഡെലിവേര് ചെയുന്ന വെയ്റ്റർ വൈട്രസ് ജോലിയാണ് ബാരിസ്റ്റ. താലപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കുക. 

ഇവിടെ അപേക്ഷിക്കുക

Tags

Top Post Ad

Below Post Ad