Ads Area

കാലിക്കറ്റ് സർവകലാശാല നൽകുന്ന കോഴ്‌സുകളുടെ സമ്പൂർണ്ണ ലിസ്റ്റ്

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്‌സുകളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്. അപേക്ഷകൾ നൽകേണ്ട ഔദ്യോഗിക ലിങ്കുകളും, വിശദാംശങ്ങളും വായിച്ചിട്ടില്ലാത്ത ആളുകൾ ആദ്യം അത് വായിക്കുക. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്. 92 കോഴ്‌സുകളാണ് കാലിക്കറ്റിൽ ഇത്തവണ നൽകുന്നത്.

അപേക്ഷകൾ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴ്‌സുകളുടെ പട്ടിക

കോഴ്‌സുകളുടെ പട്ടികയിൽ ഏഴു വ്യത്യസ്ത തരാം വിഭാഗങ്ങളാണ്ഉള്ളത്. അവയാണ് :

 1. ആർട്സ് വിഷയങ്ങൾ
 2. ഇരട്ട ബിരുദങ്ങൾ
 3. കൊമേഴ്‌സ് വിഷയങ്ങൾ
 4. കോമൺ സയൻസ് വിഷയങ്ങൾ
 5. സയൻസ് വിഷയങ്ങൾ
 6. മാനേജ്‌മെന്റ് വിഷയങ്ങൾ
 7. വൊക്കേഷണൽ വിഷയങ്ങൾ

ഇവയിൽ ആർട്സ് വിഷയത്തിൽ രണ്ടു വിഭാഗമുണ്ട് :

 1. ഭാഷ വിഷയങ്ങൾ
 2. ഹ്യൂമാനിറ്റീസ് വിഷയങ്ങൾ

ആർട്സ് വിഷയങ്ങൾ

 • ഭാഷാ വിഷയങ്ങൾ
  1. ഇംഗ്ലീഷ്
  2. തമിഴ് 
  3. അറബിക് 
  4. സംസ്‌കൃതം 
  5. ഹിന്ദി 
  6. മലയാളം 
  7. ഉറുദു 
 • ഹ്യൂമാനിറ്റീസ് വിഷയങ്ങൾ
  1. അഫ്‌സലുൽ ഉലമ
  2. ഇക്കണോമിക്സ് 
  3. മൃദംഗം
  4. മാസ് കമ്മ്യുണിക്കേഷൻ
  5. ഹിസ്റ്ററി
  6. പൊളിറ്റിക്കൽ സയൻസ്
  7. ഫിലോസഫിസ് 
  8. സോഷ്യോളജി
  9. ഫങ്ഷണൽ ഇംഗ്ലീഷ്
  10. പാശ്ചാത്യ പഠനം
  11. ഇസ്ലാമിക ചരിത്രം
  12. വയലിൻ 
  13. വീണ
  14. സംഗീതം
  15. തിയറ്റർ ആർട്സ്
  16. പബ്ലിക് അഡ്മിനിസ്ട്രേഷൻ
  17. ഇസ്ലാമിക് പഠനം
  18. മൾട്ടീമീഡിയ
  19. ഇസ്ലാമിക് ഫിനാൻസ്
  20. ഫങ്ഷണൽ അറബിക്
  21. ഹ്യൂമൻ റിസോർസ് മാനേജ്‌മെന്റ്
  22. ഇക്കണോമിക് & ഡാറ്റാ മാനേജ്‌മെന്റ്

ഇരട്ട ബിരുദങ്ങൾ

ഇവയിൽ ഒന്നിന് പകരം, രണ്ടു പ്രധാന വിഷയങ്ങൾ പഠിക്കേണ്ടതായി വരും. 
 1. മലയാളവും സോഷ്യോളജിയും
 2. അറബിയും, ചരിത്രവും 
 3. അറബിയും, ഇസ്ലാമിക ചരിത്രവും
 4. ഹിന്ദിയും, ചരിത്രവും.

കൊമേഴ്‌സ് 

കൊമേഴ്‌സ് വിഭാഗത്തിൽ ഒരൊറ്റ കോഴ്സ് മാത്രമാണ് ഉള്ളത്. അത് :
 1. ബികോം 
ആണ്. ഇവയിൽ പല കോളജിലും, സബ് ആയി നൽകുന്ന വിഷയങ്ങളിൽ ചില വ്യത്യാസങ്ങൾ വന്നേക്കാം.

കോമൺ സയൻസ്

അടിസ്ഥാന ശാസ്ത്രം അഥവാ പ്യുവർ സയൻസ് വിഭാഗത്തിൽ പെടുന്നവയാണ് ഈ വിഭാഗം. ഇവയിൽ മൂന്ന് കോഴ്‌സുകളാണുള്ളത്.
 1. ഫിസിക്സ് 
 2. മാത്തമാറ്റിക്സ്  
 3. കെമിസ്ട്രി 

ശാസ്ത്ര വിഷയങ്ങൾ

അടിസ്ഥാന ശാസ്ത്രമല്ലാത്തവയും, എന്നാൽ ശാസ്ത്ര വിഷയങ്ങളാകുന്ന പല തരം കോഴ്‌സുകളുടെ വിഭാഗമാണിത്
 1. കംപ്യുട്ടർ അപ്ലികേഷൻസ് 
 2. ഇൻസ്ട്രുമെന്റേഷൻ 
 3. ജിയോഗ്രാഫി
 4. ജിയോളജി 
 5. ഇൻഡസ്ട്രിയൽ കെമിസ്ട്രി 
 6. ഫാമിലി കമ്മ്യൂണിറ്റി സയൻസ്
 7. ഫുഡ് ടെക്‌നോളജി
 8. ജനറ്റിക്‌സ് 
 9. ഹോട്ടൽ മാനേജ്‌മെന്റ് & ക്യൂളിനറി ആർട്സ്
 10. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ്
 11. സുവോളജി
 12. സ്റ്റാറ്റിസ്റ്റിക്‌സ് 
 13. സൈക്കോളജി
 14. പ്ലാന്റ് സയൻസ് 
 15. പോളിമർ കെമിസ്ട്രി
 16. അപ്പ്ളൈഡ് ഫിസിക്സ്
 17. മൈക്രോ ബയോളജി
 18. ഇൻഫോർമേഷൻ ടെക്‌നോളജി
 19. അക്വാ കൾച്ചർ 
 20. അപ്പ്ളൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് + കമ്പ്യൂട്ടർ ആപ്ലികേഷൻ & ആക്ച്യൂറിയാൽ സയൻസ്
 21. ബോട്ടണി
 22. ബയോടെക്‌നോളജി 
 23. കംപ്യുട്ടർ സയൻസ് 
 24. ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ് സയൻസ് 
 25. ഇലക്ട്രോണിക്സ് 
 26. എൻവിയോൺമെന്റൽ & വാട്ടർ മാനേജ്‌മെന്റ് 
 27. മാത്തമാറ്റിക്ക് & ഇക്കണോമിക്സ് (ഇരട്ട കോർ വിഷയങ്ങൾ)
 28. മാത്തമാറ്റിക്സ് & ഫിസിക്സ് (ഇരട്ട വിഷയങ്ങൾ)

മാനേജ്‌മെന്റ് കോഴ്‌സുകൾ

 1. ട്രാവൽ & ടൂറിസം
 2. ബിസിനസ് അഡ്മിനിസ്ട്രേഷൻ
 3. സോഷ്യൽ വർക്ക്
 4. ടൂറിസം & ഹോട്ടൽ മാനേജ്‌മെന്റ് 
 5. വിഷ്വൽ കമ്മ്യുണിക്കേഷൻസ്
 6. ഹോട്ടൽ അഡ്‌മിനിസ്റെഷന്
 7. ടെലിവിഷൻ & പ്രൊഡക്ഷൻ

വൊക്കേഷണൽ കോഴ്‌സുകൾ

 1. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്
 2. മൾട്ടീമീഡിയ
 3. ജ്വല്ലറി ഡിസൈനിങ്
 4. ജെമ്മോളജി 
 5. ബ്രോഡ്‌കാസ്റ്റിംഗ്‌ & ജേർണലിസം
 6. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ 
 7. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 
 8. ടൂറിസം & ഹോസ്പിറ്റൽ മാനേജ്‌മെന്റ്
 9. ഫാം ടെക്‌നോളജി 
 10. അക്കൗണ്ടിംഗ് & ടാക്സേഷൻ 
 11. ബാങ്കിങ് ഫൈനാൻസിസ്‌ സെർവിസ്സ് & ഇൻഷുറൻസ് 
 12. നഴ്സറി & ഒർണമെന്റൽ ഫിഷ് ഫാർമിംഗ് 
 13. ഫോഡ് പ്രോസസിംഗ് ടെക്‌നോളജി 
 14. അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് 
 15. ലിജിസ്റ്റിക്സ് മാനേജ്‌മെന്റ് 
 16. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി 
 17. ഹെൽത് കെയർ (ഒപ്‌റ്റോമെറ്ററി &ഒഫ്താൽമിക് ടെക്‌നോളജി)
 18. റീറ്റെയ്ൽ മാനേജ്‌മെന്റ് 
 19. അഗ്രികൾച്ചർ 
 20. ഫുഡ് സയൻസ് 

ഈ വര്ഷം ഡിഗ്രി ആരംഭിക്കുന്ന പ്രിയ സുഹൃത്തുക്കളെ, ഇനിയങ്ങോട്ടുള്ള മൂന്നു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ അറിയിപ്പുകൾ, ജോലി ഒഴിവുകൾ,സ്‌കോളർഷിപ്പ് വിവരങ്ങൾ, മറ്റു കാര്യങ്ങൾ എന്നിവ അറിയാതെ പോകാതിരിക്കാൻ, പഠനം ബ്ലോഗിന്റെ Padanam Alerts എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിർബന്ധമായും ചേരുക. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

👇👇

https://chat.whatsapp.com/BzIwiitYehgLJI9G1068q8

Top Post Ad

Below Post Ad