ബാംഗ്ലൂർ ആസ്ഥാനമായ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് താഴെപ്പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്
ആർക്കിടെക്റ്റ്
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത ബി ആർക്ക്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
15000 to 20000 ആണ് സാലറി
മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Work at home ആയിരിക്കും. അത്യാവശ്യമെങ്കിൽ മാത്രം client നെ കാണാൻ നേരിട്ട് പോകേണ്ടിവരും
Pleasing personality ആയിരിക്കണം. ഇംഗ്ലീഷും മലയാളം ലാംഗ്വേജ് fluent ആയിരിക്കണം
ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ : പാലക്കാട് തൃശൂര്‍ എറണാകുളം തിരുവല്ല,ബാംഗ്ലൂർ
ഏജൻസി വഴിയുള്ള ജോലിയാണ്; അതിനാൽ സർവീസ് ചാർജുകൾ ബാധകം
ജോലി വേണ്ടവർ താഴെ ഉള്ള വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക