വൈദ്യുതി, കൺസ്ട്രക്ഷൻ, മെഷിനറി നിർമാണം ഫാക്ടറി മേഖലയിൽ ജോലിക്കാരെ നിയമിക്കുന്നു. ഒട്ടനവധി ഒഴിവുകളാണ് ഓരോ ജോലിക്കും ഉള്ളത്. ഒഴിവു വിവരങ്ങൾ താഴെ കൊടുക്കുന്നു. ബെൽജിയം വഴിയാണ് വിസ ലഭിക്കുക.
ഒഴിവുകൾ
- വെൽഡർ
- പൈപ്പ് ഫൈറ്റർ
യൂറോപ്പിലായിരിക്കും ജോലി. ഫിൻലണ്ടിലും ബെൽജിയത്തിലുംആയിരിക്കും ജോലി പോസ്റ്റിങ്ങ്. താമസം, ഭക്ഷണം എന്നിവ സൗജന്യം. സാലറി കട്ടിങ് ഇല്ല. മുഴുവൻ തുകയും ലഭിക്കും. നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റ്, വാർഷിക ശമ്പള പരിഷ്കരണം ഉള്ളതിനാൽ, വർഷാവർഷം ശമ്പളം കൂടും.
ശമ്പളം
വെൽഡർ : 1600 യൂറോ ( ഒരു ലക്ഷത്തി നാല്പതിനായിരം ഇന്ത്യൻ രൂപ)
പൈപ്പ് ഫൈറ്റർ : 1600 യൂറോ (ഏകദേശം ഒരു ലക്ഷത്തി നാല്പതിനായിരം ഇന്ത്യൻ രൂപ)
അപേക്ഷിക്കാൻ
കോട്ടയത്തുള്ള സ്കിൽസെപ്റ്റ് ഏജൻസി വഴിയാണ് ജോലി ലഭിക്കുക. വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക