Ads Area

Suchitwa Mission recruitment 2021- Apply online for technical consultant and Assistant coordinator vacancies

 ജില്ലാ ശുചിത്വ മിഷനിൽ ഒഴിവുകൾ

കാസര്‍കോട് ജില്ലാ ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. 

1. ടെക്‌നിക്കൽ കൺസൾട്ടന്റ്

യോഗ്യത

  • സിവിൽ എഞ്ചിനീയറിംഗ് ബിരുദം
  • ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, 

2. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ 

യോഗ്യത

  • സോളിഡ് ആൻഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയൻസ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുൻ പരിചയവും. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ജൂലൈ 28ന് മുമ്പായി tsckasaragod@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതുക. 

ഫോൺ: 04994 255350, 9446958519

Top Post Ad

Below Post Ad