ഔഷധിയുടെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിതരണകേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഉദ്യോർഗാർത്ഥികളെ നിയമിക്കുന്നു.
തസ്തികയുടെ പേര് : ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ
യോഗ്യത
- ബിരുദം,
- ആശയവിനിമയ വൈദഗ്ദ്ധ്യം,
- ഈ രംഗത്തെ പ്രവൃത്തി പരിചയം,
- ഇരുചക്ര വാഹനം ഉപയോഗിക്കാൻ അറിയണം
ഒഴിവുകളുടെ എണ്ണം : 07
പ്രായപരിധി : 20 - 41
ശമ്പളം : 12100/- per month
ഔഷധിയെക്കുറിച്ച്
ഇന്ത്യയിലെ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് ഔഷധിയാണ്. സ്ഥിരമായി ലാഭമുണ്ടാക്കുകയും കേരള സർക്കാരിന് ലാഭവിഹിതം നൽകുകയും ചെയ്യുന്ന ചുരുക്കം ചില പൊതുമേഖലാ കമ്പനികളിൽ ഒന്ന്. ഐഎസ്എം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഡിസ്പെൻസറികളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നു, ഈ മരുന്നുകൾ ലക്ഷക്കണക്കിന് രോഗികളിൽ സൗജന്യമായി എത്തിച്ചേരുന്നു.
498 ആയുർവേദ ഫോർമുലേഷനുകൾ ഉൽപാദിപ്പിക്കുന്നു - ക്ലാസിക്കൽ, പ്രൊപ്രൈറ്ററി. കേരളത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയിലേക്കും ഡിസ്പെൻസറികളിലേക്കും ഏക മരുന്ന് വിതരണം ചെയ്യുന്നു. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, പഞ്ചാബ്, തുടങ്ങി 19 സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കും ഡിസ്പെൻസറികളിലേക്കും ആയുർവേദ മരുന്നുകൾ വിതരണം ചെയ്യുന്നു. 650 ലധികം ഡീലർമാർ വ്യാപകമായ ഒരു ശൃംഖലയിലൂടെ പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നു.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 04 aug 2021 നു മുന്പായി ഔഷധിയുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Last date & Time : 22.07.2021
Contact No : 0487-2459800
Contact Email: : administration@oushadhi.org
Click here to apply for Oushadhi Data Entry Operator, Trainee Worker, Shift Operator and Apprentice Vacancies - Last date : 22 July