എറണാകുളം ജില്ലയിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ലോക്കൽ ജോലി ഒഴിവുകളാണ് താഴെ കൊടുക്കുന്നത്
1. സ്റ്റുഡന്റ് കൗൺസിലർ
- സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക
- ചുരുങ്ങിയത് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം
- നന്നായി ഇംഗ്ലീഷും മലയാളവും സംസാരിക്കാൻ അറിയണം
- പതിനയ്യായിരം രൂപയാണ് പ്രതിമാസ ശമ്പളം
2. സിവിൽ എഞ്ചിനീയർ
- സിവിൽ മേഖലയിലെ ഏതു യോഗ്യതയും പരിഗണിക്കും
- രണ്ട് വർഷത്തെ പ്രവൃത്തി പരിജയം വേണം
- 12000 വരെയാണ് ശമ്പളം ലഭിക്കുക
3. ഡ്രൈവർ
- ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവറെയാണ് വേണ്ടത്
- കംമീഷൻ അടിസ്ഥാനത്തിലായിരിക്കും ശമ്പളം
4. ടെലി കോളർ
- സ്ത്രീകൾക്കാണ് ഇതിനവസരം
- ചുരുങ്ങിയത് പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം
- രാവിലെ ഒൻപത് മുതൽ വൈകീട് ആറു വരെയായിരിക്കും ജോലി.
- പ്രതിമാസം എണ്ണായിരം രൂപയായിരിക്കും ശമ്പളം
5. അക്കൗണ്ടന്റ്
- സ്ത്രീകൾക്കോ പുരുഷന്മാർക്കോ അപേക്ഷിക്കാം
- ബികോം ബിരുദവും താളിയും ഉണ്ടായിരിക്കണം
- പതിനയ്യായിരം രൂപ വരെയാണ് പ്രതിമാസ ശബളം
6. റിസപ്ഷനിസ്റ്റ്
- സ്ത്രീകൾക്കാണ് അവസരം
- ചുരുങ്ങിയത് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം
- പ്രതിമാസ ശമ്പളം പതിനായിരം രൂപ വരെയാണ്
7. ഓഫീസ് & സെയിൽസ് സ്റ്റാഫ്
- ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- പ്രതിമാസം പതിനയ്യായിരം രൂപ വരെയാണ് ശമ്പളം
എറണാകുളത് പ്രവർത്തിക്കുന്ന കരിയർ ഫോക്കസ് എന്ന കണ്‍സള്‍ട്ടന്‍സി വഴിയായിരിക്കും ജോലി ലഭിക്കുക. ജോലി ലഭിച്ച ശേഷം ഒരു തുക കംമീഷനായി നൽകേണ്ടി വരും.
മുകളിൽ കൊടുത്ത ജോലികൾക്ക് അപേക്ഷിക്കാനായി, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപെടുക, കൂടെ റെസ്യുമെ അഥവാ ബയോഡേറ്റ അയച്ചു കൊടുക്കുക.