Ads Area

Canon കമ്പനിയിൽ ഒഴിവുകൾ - യുഎഇ , യുകെ

ദൃശ്യമാധ്യമ മേഖലയിൽ ഹാർഡ്‌വെയർ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ടുള്ള സോഫ്ട്‍വെയർ, ആപ്ലികേഷനുകൾ എന്നിവ നിർമിക്കുന്ന ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനിയാണ് കാനൺ. ലോകോത്തര വ്യവസായ മേഖലയിൽ ഡിജിറ്റൽ കാമറകളിലൂടെയാണ്  കാനൺ നമ്മുക്കിടയിൽ കൂടുതൽ പേർക്കും അറിയപ്പെടുന്നത്. കാനൺ കമ്പനിയുടെ മൂന്നു ഒഴിവുകളാണ് പാദനംബ്ലോഗിലൂടെ റിപ്പോർട്ട് ചെയ്യുന്നത്. അവയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ഒഴിവുകൾ

1. മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (ട്രെയിനീ)

ബിസിനസ് ടു ബിസിനസ് മേഖലയിൽ ഉള്ള ജോലിയാണിത്. യുഎഇ യുടെ ദുബായിലാണ് ജോലി.

  1. Lead the full process of marketing activity, invoicing, and payment
  2. Assist to manage the regional marketing budget and make sure that a partner is paid in less than 2 months vs the sales commitment (Coordination with CDM)
  3. Lead the regional webinar activities: agree on the topics and calendars with CDM, marketing team, and speakers, create the invite with the Marketing team, make a report after the webinar (satisfaction survey, attendees, lead generation)
  4. Manage the regional calendar activities
  5. Coordinate with the marketing team in HQ to be sure that the local team gets all the documents and marketing tools required

കൂടുതൽ അറിയാനും,അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക

അപേക്ഷാ ലിങ്ക്

2. സെയിൽസ് ഐടി ഡിസ്ട്രിബൂഷൻ (ട്രെയിനീ)

ഈ ജോലിയും, യുഎഇയിലെ ദുബായിലാണ്.

  1. Fresh Graduate / Pursuing Graduation from a well recognized University
  2. Strong communicator
  3. Direct Sales and Dealer Management experience
  4. Very good level of English
  5. Highly motivated and eager to learn and growth

കൂടുതൽ വിവരങ്ങൾ ഇവിടെ

3. കാനൺ റിപ്പയർ ടെക്നിഷ്യൻ

ഈ ജോലി ഇംഗ്ലണ്ടിൽ Hertfordshireലായിരിക്കും.

Canon welcomes those with experience in electronic/mechanical repair. You’ll service, repair, and calibrate professional and consumer Canon imaging products and will provide excellent customer service to customers.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

Top Post Ad

Below Post Ad