Ads Area

അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം വേണ്ടവർക്ക് മാത്രം തയ്യാറാക്കിയ സൂപ്പർ ക്രഷ് കോഴ്സ്

കമ്പ്യൂട്ടർ വിദഗ്ധരാകാം (അതേ, വീട്ടിൽ ഇരുന്നു തന്നെ)

എന്നെങ്കിലും കമ്പ്യൂട്ടർ ഒന്നു നന്നായി ഉപയോഗിക്കാൻ പഠിച്ചെടുക്കണം എന്നു ആഗ്രഹിച്ചിട്ടുണ്ടോ?  

'ഒരാളെയും HELP നു വിളിക്കാതെ' എല്ലാ കാര്യങ്ങളും 'സ്വയം ചെയ്യാനുള്ള ഒരു ഉൾധൈര്യം' ലഭിക്കണോ ? നല്ലയൊരു ജോലിക്ക് അപ്ലൈ ചെയ്യണോ ??

അങ്ങിനെയെങ്കിൽ  'ഏതെങ്കിലും ഒരു കോഴ്സ്  എങ്ങനെയെങ്കിലും' പഠിച്ചിട്ട് കാര്യമില്ല. നല്ല കോണ്ഫിഡന്റ്റ് ആയി കാര്യങ്ങൾ ചെയ്യാൻ പറ്റണം. ആ രീതിയിൽ പഠിച്ചെടുക്കണം. അതിലാണ് കാര്യം !

ഇത് ചുമ്മാ യൂട്യൂബിൽ കിട്ടുന്ന ചവറ് ടൂട്ടോറിയൽ അല്ല. കംപ്യുട്ടർ ആയിട്ട് മല്ലയുദ്ധം നടത്തുന്ന അഭ്യസ്തവിദ്യരും,ജോലിക്കാരുമായവർക്കും, അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം ഇല്ലാത്തവർക്കും വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണ്. അത്കൊണ്ട് നിങ്ങളൊരു ടെക്കി യൂത്ത് ആണെങ്കിൽ, ദയവായി അടുത്ത പോസ്റ്റിലേക്ക് പൊയ്ക്കൊള്ളുക. ഒരുപക്ഷെ നിങ്ങളുടെ വീട്ടിലെ അച്ഛനും അമ്മയ്ക്കും കൂടി കംപ്യുട്ടർ പരിജ്ഞാനം കിട്ടണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ഇതിൽ ചേരാം.

'GULF നാടുകളിൽ വിജയകരമായി' പഠിപ്പിച്ചു കഴിഞ്ഞ ഈ കോഴ്സ് അതേ ക്വാളിറ്റിയിൽ ഇപ്പോൾ നിങ്ങൾക്കു വീട്ടിൽ ഇരുന്നും പഠിക്കാം  !! അതേ, വെറും 20% ഫീസിൽ !! (ഫീസുള്ള കോഴ്‌സാണ്, ഫ്രീയായി കൊടുക്കുന്ന പറ്റിപ്പ് പരിപാടിയല്ല)

ഇത് ആർക്കൊക്കെ പഠിക്കാം ?

 1. സ്കൂൾ/കോളേജ് വിദ്യാർഥികൾ ,വീട്ടമ്മമാർ ( കുട്ടികളെ ഓൺലൈൻ പഠനകാര്യങ്ങളിൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ) 
 2. വീട്ടിലിരുന്നു കമ്പ്യൂട്ടർലൂടെ ഒരു  സ്ഥിര വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ.
 3. 'വർഷങ്ങൾ മുന്നേ പഠിച്ചതാണ്' പക്ഷെ 'ഇപ്പോൾ എല്ലാം മറന്നു' പോയി' എന്നുള്ളവർ.
 4. കംപ്യൂട്ടറിൽ എന്തൊക്കെയോ ചെയ്യാനറിയാം എന്നല്ലാതെ 'ഓഫീസ് സംബന്ധമായ കാര്യങ്ങൾ' ചെയ്യുവാൻ അറിയാത്തവർ.
 5. ഇപ്പോൾ കൊച്ചു കൊച്ചു കടകളിൽ ജോലി ചെയ്യുന്നവർ ( സൂപ്പർ മാർക്കറ്റ്, ജ്വല്ലറി/ടെക്സ്റ്റൈൽ ഷോപ്/ ബ്യൂട്ടി പാർലർ/ടെലികാളിങ്/മെഡിക്കൽ സ്റ്റോർ, റിസപ്ഷൻ, ലാബ് ടെക്‌നിഷ്യൻസ്, ഡ്രൈവേഴ്സ്, കണ്ടക്ടർസ്, തയ്യൽകാർ  Etc.)
 6. ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നവർ/സെയിൽസ് മാൻ / സെയിൽസ് ഗേൾസ് ( ജോലി ചെയുന്ന സ്ഥലത്തെ കംപ്യൂട്ടറിൽ ഇട്ടിരിക്കുന്ന SOFTWARE അല്ലാതെ വേറെ ഓഫീസ് ജോലികൾ ഒന്നും ചെയ്യുവാൻ സാധിക്കാത്തവർ)..
 7. 'PSC COACHING' ചെയുന്ന ഏവരും അറിഞ്ഞിരിക്കേണ്ടത് !    
 8. ജോലി മാറാനും, സ്ഥാനക്കയറ്റം ലഭിക്കാനും ആഗ്രഹിക്കുന്നവർ.
 9. ടീച്ചേഴ്സ് (നോൺ COMPUTING) , അഡ്വക്കേറ്റ്സ് , HEALTH കെയർ PROFESSIONALS, ബാങ്ക് ഉദ്യോഗസ്ഥർ, ഓഫീസർസ്, ക്ലാർക്‌സ്*
 10. ബിസിനസ്സുകാർ, ജ്യോത്സ്യന്മാർ, പൂജാരിമാർ, ഡാൻസ്/ ഡ്രാമ / മ്യൂസിക് / സിനി ആർട്ടിസ്റ്റുകൾ, YOGA TEACHERS. 
 11. അക്ഷയ/DTP സെന്ററുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ, ഓട്ടോ/ടാക്സി ഡ്രൈവേഴ്‌സ്, 
 12. 'COMPUTER പഠിക്കാൻ പറ്റാതെ' ഗൾഫ് ൽ എത്തിപെട്ടവർ, സെക്യൂരിറ്റി ജീവനക്കാർ.
 13. നല്ല ആഗ്രഹമുണ്ടെങ്കിലും ഉയർന്ന ഫീസ് കെട്ടി COMPUTER പഠിക്കാൻ സാധിക്കാത്തവർ.
 14. പുറത്തു പോയി പഠിക്കാൻ പറ്റാത്ത എന്നാൽ 'ജീവിതത്തിൽ എങ്ങിനെയെങ്കിലും മുന്നേറണം' എന്ന വാശിയുള്ളവർ. Physically Challenged Persons. 
 15. കമ്പ്യൂട്ടർ അറിയാത്തതിനാൽ എല്ലാ കാര്യങ്ങളും ഇപ്പോഴും കൈ കൊണ്ട് എഴുതി ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവർ. ( BLO മാർ )
 16. 'കമ്പ്യൂട്ടർ യാതൊരു ബേസിക് ഉം ഇല്ലാതെ' നേരെ പോയി TALLY/ DTP / AUTOCAD പഠിച്ചവർ .
 17. കമ്പ്യൂട്ടർ  ഉപയോഗിച്ചുള്ള ജോലികൾ 'തനിയെ ചെയ്യാനുള്ള' കോൺഫിഡൻസ് ഇല്ലാത്തവർ.
 18. കീബോഡ് നോക്കാതെ കണ്ണും പൂട്ടി ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ. TYPING SPEED IS VERY IMPORTANT IF YOU ARE WORKING IN A BUSY OFFICE !

തുടങ്ങി പഠിക്കാൻ ആഗ്രഹമുള്ള ഏവർക്കും 'നിങ്ങളുടേതായ സമയവും സൗകര്യവും' അനുസരിച്ചു വീട്ടിൽ ഇരുന്നു തന്നെ പഠിക്കാം.

(ഇപ്പോഴുള്ള നിങ്ങളുടെ ജോലിക്കോ / ഓൺലൈൻ ക്ലാസ്സുകൾക്കോ  തടസ്സമാകാത്ത രീതിയിലുള്ള ട്രെയിനിങ് ആണിത് ! )

'ഇന്നല്ലെങ്കിൽ നാളെ എന്തായാലും നിങ്ങൾ കമ്പ്യൂട്ടർ പഠിച്ചിരിക്കണം. എങ്കിൽ പിന്നെ എന്ത് കൊണ്ട് അതിപ്പോൾ തന്നെ ആയിക്കൂടാ ? ഇപ്പോൾ ആണെങ്കിൽ വെറും 20% ഫീ മതിയല്ലോ ! പണവും ലാഭം! ഏറ്റവും BEST ട്രെയിനിങ് ഉം ലഭിക്കുന്നു !

ഫീസ്

6,000 രൂപയുടെ ഈ കോഴ്സ് നിങ്ങൾക്കിപ്പോൾ വെറും 1,250/- രൂപയ്ക്കു (80% ഡിസ്‌കൗണ്ട് ൽ) ലഭിക്കുന്നു !! കൂടാതെ ഫ്രീ സ്പീഡ് ടൈപ്പിംഗ് ഉം !! 

താലപര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക, തുടർന്ന് നിർദേശങ്ങൾ ലഭിക്കുന്നതാണ്. 

ഗ്രൂപ്പിൽ ചേരാൻ ഫീസൊന്നും ഇല്ല. വേണമെങ്കിൽ മാത്രം പൈസ നൽകി കോഴ്സ് എടുത്താൽ മതിയാലോ, വെറുതെ ഗ്രൂപ്പിൽ കേറി നോക്കിക്കോളൂ.

ഇതാ വാട്സാപ്പ് ഗ്രൂപ് ലിങ്ക്

Top Post Ad

Below Post Ad