ടെലികോളിങ് ജോലി (കൂടെ സൗജന്യ ഡിജിറ്റൽ മാർക്കറ്റിംഗ് പഠനവും)
സ്ഥലം : എറണാകുളം
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇൻഫോസോലൂഷൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കാൻ ടെലികോളേഴ്സിനെ വേണം.
ജോലിക്ക് ചേരുന്നധ്ത്തിട്നെ കൂടെ തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് സൗജന്യമായി ലഭിക്കുകയും ചെയ്യും, അതിനാൽ ഈ മേഖലയെ പാട്ടി കൂടുതൽ അറിയേണ്ടവർക്ക് സൗജന്യമായി സര്ടിഫിക്കറ്റോടു കൂടി ജോലിക്ക് കയറാം.
ജോലിയുടെ വിശദാമ്ശങ്ങൾ
യോഗ്യത : ചുരുങ്ങിയത് പ്ലസ്ടു ജ്ഞാനവും, ഇംഗ്ലീഷ് മലയാളം ഭാഷ പ്രാവീണ്യവും ഉണ്ടാവണം.
മൂന്നു മാസത്തെ കോഴ്സ് പഠനവും, ശേഷം മൂന്നു മാസത്തെ ഇന്റേൺഷിപ്പുമാണ് ആദ്യമുണ്ടാവുക.
ഇതിനായി വേറെ പ്രത്യേകം ഫീസോ ഉണ്ടായിരിക്കുന്നതല്ല.
ഇന്റേൺഷിപ്പിന്റെ ഭാഗമായി കിട്ടുന്ന ശമ്പളത്തിന്റെ ചെറിയൊരു ഭാഗം എടുത്തതു കോഴ്സിന്റെ സര്ടിഫിക്കറ്റിനുള്ള തുകയായി നൽകുകയും ചെയ്യാം.
അപേക്ഷിക്കാൻ
ഈ ഇന്റേൺഷിപ് കം ജോലിയ്ക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അതിനെ തുടർന്ന് അവർനിങ്ങളെ ബന്ധപ്പെടുന്നതാണ്.