ഒമാനിലെ പ്രശസ്ത സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫിനെ വേണം
1. സെയിൽസ് മാൻ (നോൺ ഫുഡ് സെക്ഷൻ ); സാലറി 140/180 OMR
2. സെയിൽസ് മാൻ (ഫുഡ് സെക്ഷൻ ); സാലറി 140/180 OMR
3. സെയിൽസ് മാൻ (Cosmetic&പെർഫ്യൂം സെക്ഷൻ); സാലറി 140/180 OMR*
ഫുഡ് &റൂം ഫ്രീ
ഗൾഫിൽ ഏതെങ്കിലും സൂപ്പർമാർകെറ് ഹൈപ്പർ മാർക്കറ്റുകളിലെ പ്രവർത്തി പരിചയം. ചുരുങ്ങിയത് 3/4
വർഷത്തെ അനിവാര്യമാണ്.
ഇംഗ്ലീഷ്, അറബിക് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.
പ്രൊഡക്ട് നോളേജ് ഉണ്ടായിരിക്കണം*
വിസ ഫ്രീയാണ്
നിങ്ങള്ക്ക് വീട്ടിലിരുന്നു തന്നെ ZOOM ഇന്റർവ്യൂവിൽ പങ്കെടുക്കാം
റമദാൻ കഴിഞ്ഞാൽ യാത്ര
താല്പര്യം ഉളളവർ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുക